Sowmiya Unnikrishnan

Sowmiya Unnikrishnan

Wheat Flour Moong Dal Snack Recipe

ഗോതമ്പു പൊടി – 11/4 cupചെറുപയർ പരിപ്പ് – 1/2 cupജീരകം – 1tspചില്ലി ഫ്ളക്സ് – 1tspചാറ് മസാല – 1tspമഞ്ഞൾപൊടി – 1/2 tspകായം – 1/4 tspഎണ്ണഉപ്പുചെറുപയർ പരിപ്പ് കുക്കറിൽ ഇട്ടു നന്നായി വേവിച്ചെടുക്കുകവേവിച്ച പരിപ്പിലേക്കു ഗോതമ്പു പൊടി , ആവശ്യത്തിന് ഉപ്പു, ജീരകം,ചില്ലി ഫ്ളക്സ് ,മഞ്ഞൾപൊടി,ചാറ് മസാല,കായം ഇവ എല്ലാം…

Karkidaka Special Uluva Kanji – കർക്കിടക സ്പെഷ്യൽ ഉലുവ കഞ്ഞി

Karkidaka Special Uluva Kanji

ഉലുവ – 3 spoonഉണക്കലരി or ഞവരരി or പച്ചരി – 1 cupതേങ്ങാ ചിരകിയത് – അര മുറിജീരകം – 1 tspമഞ്ഞൾപൊടി – 1/4tspഉപ്പു ഉലുവ ഒരു രാത്രി മുഴുവൻ കുതർത്തുകഅരിയും ഉലുവ ഒരു കുക്കറിൽ ഇട്ട് 4 ഗ്ലാസ് വെള്ളം ഒഴിച്ച് 3-4 വിസിൽ വരെ പാകം ചെയ്യുകഒരു മിക്സിയിൽ തേങ്ങാ…

CHANA METHI PICKLE (കടല ഉലുവ അച്ചാർ)

CHANA METHI PICKLE

ചേരുവകൾകടല -150gmഉലുവ – 50gmജീരകം – 1tspപെരുംജീരകം – 1tspജീരകം – 1tspഉലുവ – 1tspകുരുമുളക് – 1tspഉണക്ക മുളകു – 4-5കടുക്‌ -1tspvinegar 4tbspനല്ലെണ്ണ – 100mlഉപ്പു തയ്യാറാകുന്ന വിധംകടലയും ഉലുവയും നന്നായി കുതർത്തനം ഒരു രാത്രീ മുഴുവൻഅടുത്ത ദിവസം അതിലെ വെള്ളം ഊട്ടി കളയണം എന്നിട്ടു ഒരു വൃത്തിയുള്ള തുണിയിൽ വെള്ളം വലിയൻ…

Wheat Banana Bread

Wheat Banana Bread

എളുപ്പത്തിൽ Banana Bread ഉണ്ടാക്കാം.മൈദാ ഇല്ല,മുട്ട ഇല്ല,തൈര് ഇല്ല, ഓവൻ ഇല്ല, Yeast ഇല്ല. ചേരുവകൾപഴം – 2പഞ്ചസാര – 3/4 cupഎണ്ണ – 1/2 cupപാൽ – 1/4 cupഗോതമ്പു പൊടി – 1.5 cupബേക്കിംഗ് പൌഡർ – 1tspബേക്കിംഗ് സോഡാ – 1/2 tspപട്ട പൊടി – 1/4 tspഈത്തപ്പഴം അറിഞ്ഞത് തയ്യാറാകുന്ന…

Crab Soup || ഞണ്ടു Soup

Crab Soup

Crab – 6nos സവാള – 1 തക്കാളി -1 ഇഞ്ചി -1 small pcs വെളുത്തുള്ളി – 4 ജീരകം – 1tsp പെരുംജീരകം -1tsp മഞ്ഞൾപ്പൊടി -1/2tsp മുളകുപൊടി – 1tsp or as per taste ജീരകം പൊടി – 1tsp കുരുമുളക് പൊടി – 1tsp കറിവേപ്പില, മല്ലിയില, പുതിനയില…