Wheat Banana Bread

Wheat Banana Bread

Wheat Banana Bread
Wheat Banana Bread

എളുപ്പത്തിൽ Banana Bread ഉണ്ടാക്കാം.
മൈദാ ഇല്ല,മുട്ട ഇല്ല,തൈര് ഇല്ല, ഓവൻ ഇല്ല, Yeast ഇല്ല.

ചേരുവകൾ
പഴം – 2
പഞ്ചസാര – 3/4 cup
എണ്ണ – 1/2 cup
പാൽ – 1/4 cup
ഗോതമ്പു പൊടി – 1.5 cup
ബേക്കിംഗ് പൌഡർ – 1tsp
ബേക്കിംഗ് സോഡാ – 1/2 tsp
പട്ട പൊടി – 1/4 tsp
ഈത്തപ്പഴം അറിഞ്ഞത്

തയ്യാറാകുന്ന വിധം
പഴം, പഞ്ചസാര എണ്ണ പാൽ എല്ലാം ഒരു ബെൽൻഡർ ഇൽ ഇട്ടു അടിച്ചെടുക്കുക
മറ്റൊരു പാത്രത്തിൽ
ഗോതമ്പു പൊടി , ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ , പട്ട പൊടി എല്ലാം കൂടി യോജിപ്പിക്കുക
എന്നിട്ടു ഇതിലേക്കു പഴം അടിച്ചതും കൂടി ചേർത്ത് ഇളക്കുക
ചെറുതായി അറിഞ്ഞ ഈത്തപ്പഴം കൂടി ചേർത്ത് ഇളക്കുക
grease ചെയ്‌ത പാത്രത്തിലേക്കു മാവ് ഒഴിക്കുക
അടി കട്ടിയുള്ള ഒരു പാത്രം സ്റ്റോവ് ഇൽ വെച്ച് 5 mins ചൂടാക്കുക
മാവ് ഒഴിച്ച് ടിൻ അകത്ത് വയ്ക്കുക
പാൻ മൂടി വെച്ച് തീ med-low ഇൽ വെച്ച് 30-35 min പാകം ചെയ്യുക .
ബ്രെഡ് തയ്യാറാണ്,
പൂർണ്ണമായും തണുത്ത ശേഷം കഷ്ണങ്ങൾ ആക്കി മുറിക്കുക .
https://youtu.be/DqhYqjjIBU4

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x