Crab Soup

Crab Soup || ഞണ്ടു Soup

Crab Soup
Crab Soup

Crab – 6nos
സവാള – 1
തക്കാളി -1
ഇഞ്ചി -1 small pcs
വെളുത്തുള്ളി – 4
ജീരകം – 1tsp
പെരുംജീരകം -1tsp
മഞ്ഞൾപ്പൊടി -1/2tsp
മുളകുപൊടി – 1tsp or as per taste
ജീരകം പൊടി – 1tsp
കുരുമുളക് പൊടി – 1tsp
കറിവേപ്പില, മല്ലിയില, പുതിനയില – few
ഉപ്പ്
വെള്ളം
എണ്ണ

പാനിൽ എണ്ണ ചൂടാക്കുക.
ജീരകം, പെരുംജീരകം എന്നിവ ചേർക്കുക
അതിനുശേഷം ചതച്ച സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക.
നന്നായി വഴറ്റുക.
അരിഞ്ഞ 1 തക്കാളി ചേർക്കുക.
നന്നായി വഴറ്റുക
ആവശ്യമായ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം ഇല്ലാതാകുന്നതുവരെ നന്നായി വഴറ്റുക.
വൃത്തിയാക്കിയ ഞണ്ട് ചേർത്ത് നന്നായി ഇളക്കുക.
തുടർന്ന് 3 കപ്പ് വെള്ളം ഒഴിക്കുക.
നന്നായി ഇളക്കുക.
ഒന്ന് തിള വന്നതിനു ശേഷം മൂടി വെച്ച് 15 മിനിറ്റ് തിളപ്പിക്കുക .
അരിഞ്ഞ കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ചേർത്ത് ഇളക്കുക
ക്രാബ് സൂപ്പ് തയ്യാറാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x