ഓട്സ് പുട്ട് Puttu with Oats

Puttu with Oats
ഓട്സ് – 2 കപ്പ്‌
തേങ്ങ – 4 tbsp
ഉപ്പു – ആവശ്യത്തിനു

1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.)
2.ഒരു മിക്സെരിൽ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല പൊടിയായി കിട്ടും.)
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയിൽ തേങ്ങയും പൊടിയും ചേർത്ത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.