Tag Healthy Recipes

മുരിങ്ങയില പരിപ്പ് കറി Drumstick Leaves with Lentils.

Drumstick Leaves with Lentils പരിപ്പ് വേവിച്ചു വക്കുക. മുരിങ്ങയില നന്നാക്കിയ ശേഷം കഴുകി വെള്ളം കളഞ്ഞ് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ല ജീരകം -കടുക് – മുളക് – വറു വിടുക. ഇതിലേക്ക് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് – ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് – ഒരു തക്കാളി ചെറുതായി…

പനീർ പെപ്പെർ ഫ്രൈ Paneer Pepper Fry

paneer pepper fry

Paneer Pepper Fry ആവശ്യം ഉള്ള സാധനങ്ങൾ പനീർ -200 gm ക്യൂബ് ആയി മുറിച്ചത് കുരുമുളക് – 1സ്പൂൺ ഉപ്പു -പാകത്തിന് കോൺഫ്ലോർ -1സ്പൂൺ നാരങ്ങനീര് /തൈര് -1 സ്പൂൺ മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം നന്നായി mix ചെയ്തു പനീറിൽ നന്നായി തേച്ചു പിടിപ്പിച്ചു 1മണിക്കൂർ വെക്കുക. അതിന് ശേഷം ഒരു പാനിൽ…

ഇരുമ്പമ്പുളി ജ്യൂസ് Irumban Puli Juice

Irumban Puli Juice ഇരുമ്പമ്പുളി – 3 ഏലക്ക – 1 ഗ്രാമ്പു – 1 ഇഞ്ചി – ഒരു ചെറിയ കഷണം പഞ്ചസാര – 2 സ്പൂൺ ഇത്രയും സാധനങ്ങൾ ശകലം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക ( നന്നായി അരഞ്ഞാൽ അരിയ്ക്കണ്ട ).. ആവശ്യത്തിന് വെള്ളം ചേർത്ത്…

ഇടിഞ്ചക്ക മെഴുക്കുപുരട്ടി Tender Jackfruit/Idichakka Mezhukkupiratti

Idichakka Mezhukkupiratti ഞങ്ങൾ ചങ്ങനാശേരിക്കാർ ഇടിഞ്ചക്ക തോരൻ ഉണ്ടാക്കാറാണ് പതിവ്. തൃശ്ശൂർ എത്തിയപ്പോഴാണ് ഇടിഞ്ചക്ക ഉപ്പേരി/മെഴുക്കുപുരട്ടി കഴിക്കുന്നത്. ഇത് എന്റെ രുചിക്കനുസരിച്ച് ഭേദപ്പെടുത്തിയ മെഴുക്കുപുരട്ടിയാണ്. ഇടിഞ്ചക്ക നുറുക്കി മഞ്ഞൾ + ഉപ്പ് ചേർത്ത് വേവിക്കുക.തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക . ചതച്ച ഉള്ളി ചൂടായ വെളിച്ചെണ്ണയിൽ ഒന്നു വഴറ്റി അതിലേക്ക് ചതച്ച വെളുത്തുള്ളിയും ഇടിഞ്ചക്കയും…

പരിപ്പും കടുകിലയും കറി Chickpea Lentils with Mustard leaves.

Chickpea Lentils with Mustard leaves. കടുകില ഇലവർഗങ്ങളിൽ ഏറ്റവും നല്ലതു എന്ന് എന്റെ വിയറ്റ്നാമീസ് ഫ്രണ്ട് പറഞ്ഞു.എല്ലാവർക്കും അവനവന്റെ അഭിപ്രായങ്ങൾ.ഏതായാലും ഇതിനു ഒത്തിരി ഗുണങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയാം.ഇത് നോർത്ത് ഇന്ത്യക്കാരുടെ ഇല ആയതു കൊണ്ട് അവർ ഉണ്ടാക്കും പോലെ ഉണ്ടാക്കി.എന്റേതായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഒരു കപ് കടലപ്പരിപ്പ് കുക്കറിൽ വേവിച്ചു.സോഫ്റ്റ് ആകാൻ…

കയ്പക്ക അവിയൽ Mixed Vegetables with Bittermelon Pavakka Aviyal

Mixed Vegetables with Bittermelon Pavakka Aviyal കയ്പക്ക അരിഞ്ഞതിലേക്ക് ഉപ്പ് തിരുമ്മി അര മണിക്കൂർ വെച്ചതിനു ശേഷം മെല്ലെ പിഴിഞ്ഞെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുക്, മുളക്, കറിവേപ്പില വഴറ്റി അതിലേക്ക് പച്ചമുളക് (എരിവനുസരിച്ച്) നീളത്തിൽ അരിഞ്ഞതും , കയ്പക്കയും ചേർത്ത് 5 മിനിറ്റ് വഴറ്റുക. ശേഷം പുളിയുള്ള പച്ച മാങ്ങ തൊലി കളഞ്ഞ് നീളത്തിൽ…

സ്ട്രോബെറി മിൽക്ക് ഷേക്ക് Strawberry Milk Shake

Strawberry Milk Shake വൃത്തിയായി കഴുകിയെടുത്ത strawberries ചെറുതായി മുറിച്ചെടുത്തു ഒരു ജാറിൽ ഇടുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഇവ രണ്ടും ആദ്യം ഒന്നരച്ചെടുക്കുക. അതിനുശേഷം പാൽ ചേർക്കുക. വീണ്ടും നന്നായിട്ട് ബ്ലെൻഡ്ചെയ്യുക. strawberry milkshake റെഡി. ഇനി ഇതിൽ കുറച്ച വാനില ഐസ്ക്രീം അല്ലെങ്കിൽ strawberry ഐസ്ക്രീം ഇട്ട് ബ്ലെൻഡ് ചെയ്താൽ straberry milkshake…