കയ്പക്ക അവിയൽ Mixed Vegetables with Bittermelon Pavakka Aviyal

Mixed Vegetables with Bittermelon Pavakka Aviyal

കയ്പക്ക അരിഞ്ഞതിലേക്ക് ഉപ്പ് തിരുമ്മി അര മണിക്കൂർ വെച്ചതിനു ശേഷം മെല്ലെ പിഴിഞ്ഞെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുക്, മുളക്, കറിവേപ്പില വഴറ്റി അതിലേക്ക് പച്ചമുളക് (എരിവനുസരിച്ച്) നീളത്തിൽ അരിഞ്ഞതും , കയ്പക്കയും ചേർത്ത് 5 മിനിറ്റ് വഴറ്റുക. ശേഷം പുളിയുള്ള പച്ച മാങ്ങ തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് കുറച്ച് വെള്ളവും – മഞ്ഞൾ പൊടി – ഉപ്പും – തേങ്ങ തിരുമ്മിയത് ഒന്ന് കൈ കൊണ്ട് ഞരടിയതും ചേർത്ത് വേവിക്കുക. Special കയ്പക്ക അവിയൽ റെഡി.