പനീർ ബിരിയാണി Paneer Biriyani

1 അരി – 1 1/2 Cup
വെള്ളം -2 1/2 cup
ഏലക്കാ – 4
ഗ്രാമ്പൂ – 4
പട്ട- 2
തക്കോലം – 1
Bay Leaf – 1
കുരും മുളക് – 5
ജീരകം – 1/2 Spn.
നെയ്യ് – 2 Tbsp
ഉപ്പ്
മിക്സ് ചെയ്ത് 3/4 വേവാക്കി എടുക്കുക.

2. ക്യാരറ്റ്, ബീൻസ്, കോളിഫ്ളവർ, കിഴങ്ങ്, സബോള, പീസ് എന്നിവ – 2 കപ്പ്
ghee-2 Tbs p
ഉപ്പ്,
പഞ്ചസാര – 1/2 Ts p
മുളക് – l
മല്ലി – 1/2
മഞ്ഞൾ – 1/2
മസാല – 1
2 നെയ്യിൽ വഴറ്റുക. ഇതിൽ 1 cupപുളിക്കാത്ത തൈര് ഒഴിക്കുക ‘ തിളപ്പിച്ച് വറ്റിക്കുക.
3. നെയ്യിൽ സവാള എണ്ണം വറുത്ത് അണ്ടിപ്പരിപ്പും മുന്തിരിയും വറത്ത് മാറ്റി വയ്ക്കുക. ഇതനെയ്യിൽ തന്നെ പ നീറും വറുത്ത് എടുക്കണം മല്ലി പുതിന അരിഞ്ഞ് എടുക്കുക.
Layer ആയി ഇട്ട് ദം ചെയ്യുക.
Saffron millk ,നെയ്യ് വേണമെങ്കിൽ മുകളിൽ ഒഴിക്കാം

Paneer Biriyani Ready

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website