• About
  • Advertise
  • Privacy & Policy
  • Contact
Saturday, January 23, 2021
  • Login
Ammachiyude Adukkala ™
  • Home
  • Become a Guest Author
    • Submit Your Recipe
  • Recipe Index
  • Advertise Here
  • Privacy Policy
  • Contact Us
No Result
View All Result
  • Home
  • Become a Guest Author
    • Submit Your Recipe
  • Recipe Index
  • Advertise Here
  • Privacy Policy
  • Contact Us
No Result
View All Result
Ammachiyude Adukkala ™
No Result
View All Result
Home Healthy Recipes

ഗോതമ്പ് അട Gothambu Ada

സാധാരണയായി ഞാന്‍ എപ്പോഴും കുറച്ചു എഴ്തും ഇന്നും എഴുതുന്നു. സൂക്ഷിച്ചു വായിച്ചാല്‍, മനസ് തുറന്നു ചിന്തിച്ചാല്‍ പല നല്ല കാര്യങ്ങളും നമ്മുക്ക് ലഭിക്കും വായനയില്‍ നിന്ന്. അതുകൊണ്ട് ഇതും ഒന്ന് വായിച്ചു നോക്കൂ കൂട്ടുകാരെ. പിന്നെ അവസാനം അട ഉണ്ടാക്കാനും തിന്നു ആസ്വതികാനും മറക്കണ്ട ട്ടോ!
Freezer വൃത്തി ആക്കാനുള്ള ശ്രമത്തില്‍ രണ്ടു പഴം freeze ചെയ്തത് കിട്ടി. എന്തുണ്ടാക്കണം എന്നുള്ള ചിന്തയില്‍ പലതും മനസ്സില്‍ കൂടി ഓടി. healthy, tasty, easy ,budget friendly അങ്ങനെ പലതും. അവസാനം അടയില്‍ ചെന്നു നിന്ന്.
കാരണം Food is NOT just a fuel for the body. It is an essential part of who you are and how we live our lives.
ചേരുവകള്‍: ഗോതമ്പ് പൊടി, ചിരണ്ടിയ തേങ്ങ, നല്ലവണ്ണം പഴുത്ത പഴം. ( I keep over ripe bananas in the freezer for later use). പാല്‍. (I used soy milk)
പഞ്ചസാര/ശര്‍ക്കര optional if you are no sweet enough. ജീരകം/ഏലക്ക പൊടി ഒരുഞുള്ളു.
എല്ലാം കൂടി കുഴച്ചു വെക്കുക. (My friend called me from U S at this moment. I did not want to say to “call me at my convenience, I am busy).നമ്മള്‍ പലപ്പോഴും complaint cheiyum മറ്റുള്ളവരുടെ phone കാള്‍ നെ പറ്റി. I hate to say to anyone that I am busy or the time doesn’t suit me. We must make/adjust our life/time for other’s convenience too at times.That is my motto. I believe I will be given far more than I have given if I treat my friends and relatives with respect.
ഏതായാലും എന്റെ mix ഒരു മണിക്കൂര്‍ അങ്ങനെ ഇരുന്നു. ഞാന്‍ അടച്ചു വെക്കാന്‍ മറന്നില്ല കേട്ടോ. It’s all for the best. അതുകൊണ്ട് ഈ പ്രാവശ്യം അട നല്ല soft ആയികിട്ടി.
Baking പേപ്പറില്‍ പരത്തി പാര്‍സല്‍ പോലെ പൊതിഞ്ഞു aluminum foil കൊണ്ട് cover ചെയ്തു, cast iron skillet il ഇട്ടു റോസ്റ്റ്ചെയ്തു.
കഴിച്ചപ്പോള്‍ 10.30 ആയി. I had a very good morning, start of the day. Though we live the furthest away from each other our friendship hasn’t suffered even after 40 years.
Gothambu Ada Ready

0 0 vote
Article Rating
Subscribe
Login
Notify of
guest
guest
0 Comments
Inline Feedbacks
View all comments

Our Official Facebook Page

Ammachiyude Adukkala
ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2020 Ammachiyude Adukkala - Developed by Sevenoways Innovations Limited.

No Result
View All Result
  • Home
  • Contact Us
  • Advertise Here
  • Recipe Index
  • About
  • Become a Guest Author
    • Submit Your Recipe
  • Privacy Policy

© 2020 Ammachiyude Adukkala - Developed by Sevenoways Innovations Limited.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
wpDiscuz
0
0
Would love your thoughts, please comment.x
()
x
| Reply