Pomegranate Lemonade Juice

ഈ ഒരു ജ്യൂസ് മതി എല്ലാം ക്ഷീണവും മാറാൻ.മാതളനാരങ്ങ ജ്യൂസ്.മാതളം:1നാരങ്ങാ:1പഞ്ചസാര:3ടേബിൾസ്പൂൺസോഡാ:ആവശ്യത്തിന്മാതള ത്തിന്റെ തോല് കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടു നാരങ്ങാ നീര്, പഞ്ചസാര യും ചേർത്ത് അടിച്ചെടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുത്ത് ഒരു ഗ്ലാസ്സിൽ ഒഴിച്ച് ആവശ്യത്തിന് സോഡ ഒഴിക്കുക. ഐസ് ക്യൂബ് ഇടുക. നല്ല ജ്യൂസ് റെഡി.