കഞ്ഞിവെള്ളം കളയണ്ടാ… പുഡിങ് ഉണ്ടാകാം

നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് ഇത്രക്ക് ടേസ്റ്റി ആയ പുഡിങ് ഉണ്ടാക്കാം…

അതും വളരെ സിമ്പിൾ ആയി..

INGREDIENTS:
കഞ്ഞിവെള്ളം
പാൽ
വാനില എസ്സൻസ്
കോൺഫ്ലോർ
പഞ്ചസാര
ചോക്ലറ്റ്
നട്സ് /ഡ്രൈ ഫ്രൂട്സ്

തയ്യാറാകുന്ന വിധം

കട്ടിയുള്ള ഒരു കപ്പ്‌ കഞ്ഞിവെള്ളം ഒരു കപ്പ്‌ പാൽ കോൺഫ്ലോർ വാനില എസ്സൻസ് എന്നിവ നന്നായി മിക്സ്‌ ചെയ്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക. അതിലേക് പഞ്ചസാര ചേർത്ത് നന്നായി കുറുകിയ രൂപത്തിലാക്കുക.
ശേഷം ചോക്കലേറ്റ് സിറപ്പ് മിക്സ്‌ ചെയ്ത് രണ്ട് ലയർ ആക്കി ചെറിയ ബൗളിൽ ആക്കി കുറച്ച് തണുപ്പിച്ചതിന് ശേഷം നട്സ് ചേർത്ത് സെർവ് ചെയ്യാം അടിപൊളി കഞ്ഞിവെള്ളം പുഡിങ് – Kanjivellam Pudding

വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

Shamna Nedhar