Category Vegetarian

മലബാർ രീതിയിൽ ഉള്ള കൂട്ടു കറി Malabar Style Kootu Curry

‎മലബാർ രീതിയിൽ ഉള്ള കൂട്ടു കറി – Malabar Style Kootu Curry ചേരുവകൾ:-പച്ച കായ വലിയത് ഒരെണ്ണംചേന ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞത്കടല കുതിർത്തത് 1 cupതേങ്ങ ചിരകിയത് -ഒരു തേങ്ങജീരകം 1/2tspകുരുമുളക് 1tspമഞ്ഞൾ പൊടി 1/2tspമുളക് പൊടി 1tspഉപ്പ്,കറിവേപ്പില,കടുക് 1/2 tspഉഴുന്ന് 1tspവെളിച്ചെണ്ണ 3-4tbsആദ്യം ചേനയും പച്ച കായ അരിഞ്ഞതും,കടല കുതിർത്തതും, ഉപ്പ്,…

ചെറുപയർ തോരൻ Cherupayar Thoran

ചെറുപയർ -250gm മഞ്ഞൾപ്പൊടി -1സ്പൂൺ വെളുത്തുള്ളി -4അല്ലി ജീരകം -1/2സ്പൂൺ തേങ്ങ -1/2കപ്പ് ചെറിയ ഉള്ളി -6 പച്ചമുളക്-4 വറ്റൽമുളക് കടുക് കറിവേപ്പില വെളിച്ചെണ്ണ ഉപ്പ് ആവശ്യത്തിന് പയറും മഞ്ഞൾപ്പൊടിയും വെള്ളം ചേർത്ത് വേവിക്കുക. വെള്ളം വറ്റി വെന്തു വരുമ്പോഴേക്കും തേങ്ങ, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, ജീരകം, ഇവ മിക്സിയിൽ ഇട്ടു ചെറുതായി ചതച്ചതിനു ശേഷം…

Van Payar Vazha Koombu Thoran – വൻപയർ ഇട്ട്‌ വാഴകൂമ്പ് തോരൻ

വൻപയർ മൂന്ന് നാല് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു ഉപ്പിട്ട് വേവിച്ചു എടുക്കുക. വാഴകൂമ്പ് മൂത്ത ഇതളുകളും പൂവിലെ നാരും മാറ്റി കൊത്തി അരിഞ്ഞു എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അല്പം കടുക് പൊട്ടിക്കുക. എന്നിട്ട് അറിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. അതിലോട്ടു അരിഞ്ഞ വാഴകൂമ്പും, തേങ്ങയും അല്പം മഞ്ഞളും ഉപ്പും…

ഓലൻ Olan

ഓലൻ Olan ആണ് ഇന്ന് തയ്യാറാക്കിയിരിക്കുന്നത് . ഓലൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല എന്നാണ് തോന്നുന്നത് . തേങ്ങാപ്പാലിൽ വെന്ത് നേർത്ത മധുരത്തോടെ … പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർന്ന ഹൃദ്യമായ വാസനയോടെ ഉളള നമ്മുടെ സ്വന്തം ഓലൻ . ഓലന് പകരമായി ഉരുളക്കിഴങ്ങ് ഇഷ്ടുവും (സ്റ്റ്യൂ ) ഉണ്ടാക്കുന്നുണ്ട് . എരിശ്ശേരി അല്ലെങ്കിൽ കൂട്ടുകറി എന്ന…

ചെറുപയര്‍ ദോശ Cherupayar Dosa

ചെറുപയര്‍ ദോശ Cherupayar Dosa ആവശ്യമുള്ള സാധനങ്ങള്‍ ചെറുപയര്‍ – ഒരു കപ്പ് 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തിയത് അരി പൊടി – 1ടേബിൾ സ്പൂണ്‍ കടല പൊടി – 1ടേബിൾ സ്പൂണ്‍ സൺഫളവർ ഓയിൽ ഉപ്പ് ഉണ്ടാക്കുന്ന വിധം കുതിര്‍ത്തിയ ചെറുപയര്‍ അരി പൊടിയും കടല പൊടിയും ചേര്‍ത്ത് ദോശ മാവ് പരുവത്തില്‍ അരച്ച്…

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi ആവശ്യമുള്ള സാധനങ്ങൾ ബീറ്റ്റൂട്ട് – രണ്ടു ചെറുത് പച്ചമുളക് – രണ്ടു തേങ്ങാ – കാൽ മുറി ജീരകം , കടുക് – കാൽ ടീസ്പൂൺ തൈര് ഉപ്പു കടുക് തളിക്കാൻ രീതി : ബീറ്റ്റൂട്ട് ഗ്രേറ്റ് / പൊടിയായി അരിഞ്ഞതും പച്ചമുളകും ഉപ്പും , കുറച്ചു വെള്ളവും ചേർത്ത്…

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs ഉപ്പിലിടുമ്പോൾ ഹെർബൽ രീതിയിൽ ഇട്ടു നോക്കിയിട്ടുണ്ടോ? വളരെ നല്ലതാണ്. നല്ല സുഗന്ധത്തിനും, ആരോഗ്യത്തിനും, രുചി കൂട്ടുവാനും ഇത് സഹായിക്കുന്നു. രണ്ടാഴ്ച മുന്നേ ഇവിടെ ലുലുവിൽ പോയപ്പോൾ അവിടെ ഇരിക്കുന്നു കുറെ കാന്താരി. ലുലുവിൽ മിക്കവാറും കാന്താരി കിട്ടും. ഒരു പാക്കറ്റ് എടുത്തു. ഉപ്പിലിട്ടു…

ചീര കട്ട്ലറ്റ് Amaranth / Cheera Cutlet

ചീര കട്ട്ലറ്റ് Amaranth / Cheera Cutlet ചേരുവകൾ 1.ചീര രണ്ട് പിടി – ചെറുതായി അരിഞ്ഞത് 2 .ഉരുളൻ കിഴങ്ങ് – രണ്ടെണ്ണം പുഴുങ്ങി ഉടച്ചത് 3.സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത് 4 .ഇഞ്ചി, വെളുത്തുള്ളി ചെറുതായിരിഞ്ഞത് – 2 ടിസ്പൂൺ 5.പച്ചമുളക് -3 എണ്ണം ചെറുതായി അരിഞ്ഞത് 6.മുളക് പൊടി…