ചെറുപയര്‍ ദോശ Cherupayar Dosa

ചെറുപയര്‍ ദോശ Cherupayar Dosa

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ – ഒരു കപ്പ് 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തിയത്
അരി പൊടി – 1ടേബിൾ സ്പൂണ്‍
കടല പൊടി – 1ടേബിൾ സ്പൂണ്‍
സൺഫളവർ ഓയിൽ
ഉപ്പ്
ഉണ്ടാക്കുന്ന വിധം
കുതിര്‍ത്തിയ ചെറുപയര്‍ അരി പൊടിയും കടല പൊടിയും ചേര്‍ത്ത് ദോശ മാവ് പരുവത്തില്‍ അരച്ച് ഒരു മണിക്കൂര്‍ വെക്കുക. ശേഷം ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് ദോശ പോലെ ചുട്ട് എടുക്കുക