Category Vegetarian

പീനട്ട് ബട്ടർ Peanut Butter

പീനട്ട് ബട്ടർ Peanut Butter ചേരുവുകൾ നിലക്കടല 200 ഗ്രാം വറുത്ത് വൃത്തിയാക്കി എടുത്തത് പഞ്ചസാര / ഹണി 2 ടി സ്പൂൺ വെജിറ്റബിൾ ഓയിൽ 1 ടേബിൾ സ്പൂൺ ഉപ്പ് 2 നുള്ള് ചെയ്യുന്ന വിധം നിലക്കടല ( വറുത്ത് സ്കിൻ കളഞ്ഞത്) മിക്സിയിൽ ഇട്ട് ഒന്ന് പൊടിക്കുക .ശേഷം ഇതിലേക്ക് പഞ്ചസാരയും, ഉപ്പും,…

സോയ ഫ്രൈ Fried Soy Chunks

സോയ ഫ്രൈ Fried Soy Chunks സോയ നന്നായി കഴുകിയെടുക്കുക. ഇത് ഉപ്പിട്ട തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെച്ച ശേഷം .നന്നായി പിഴിഞ്ഞ് എടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല കുറച്ച്, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 5-10 മിനിറ്റ് വക്കുക.…

ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട ഒരു തുടം വെളുത്തുള്ളി വാങ്ങി അതിൽ നാലെണ്ണം കിളുക്കാൻ തുടങ്ങി.അപ്പോൾ അത് അങ്ങ് ചെറിയ നാലു ചട്ടിയിൽ ആക്കി വരാന്തയിലോട്ടു വെച്ച്.തണുപ്പ് കാരണം വെളിയിൽ വെച്ചാൽ വളരില്ല.മനഃപൂർവം ചെയ്തത് ആണ് നല്ല ഒരു പൊറാട്ട ഉണ്ടാക്കാൻ.പണ്ട് ഡൽഹിയിൽ വെച്ച് ഇളം വെളുത്തുള്ളിയുടെ ഇല…

അങ്കമാലി മാങ്ങാ കറി Angamaly Mango Curry

അങ്കമാലി മാങ്ങാ കറി Angamaly Mango Curry ചേരുവകൾ : പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് ) ചെറിയുള്ളി -10 എണ്ണം സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത്. ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത് പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത് തേങ്ങാ പാൽ…

Tips for Making Sambar – സാമ്പാർ ഉണ്ടാക്കാൻ ഉള്ള ടിപ്സ്

എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാമ്പാർ . ഒരു സാമ്പാറുണ്ടെങ്കിൽ അടുക്കളയിൽ നിറയെ കറിയുള്ളതുപോലെ തോന്നും . അടുത്ത തവണ സാമ്പാർ ഉണ്ടാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാൻ ചില അടുക്കള പൊടിക്കൈകൾ . Tips for Making Sambar – സാമ്പാർ ഉണ്ടാക്കാൻ ഉള്ള ടിപ്സ് സാമ്പാറുണ്ടാക്കാൻ ഏറ്റവും യോജിച്ചത് തുവരപ്പരിപ്പാണ് [ Toor dall ]…

Chilli Curry – മുളകു കറി

Chilli Curry – മുളകു കറി (1) : ചെറിയ ഉള്ളി : 20 (2) : എരിവുള്ള പച്ചമുളക് : 15 (3) : പുളി വെള്ളം : 1 നാരങ്ങാ വലിപ്പത്തിന്റെ പുളിയുടെ (4) : ഉലുവപ്പൊടി : 1 നുള്ളു (5) : വെളിച്ചെണ്ണ : കടുക് താളിക്കാൻ (6) :…

പഴുത്ത കുടംപുളി – വെളുത്തുള്ളി അച്ചാർ Ripe Kudam Puli – Garlic Pickle

ഹായ് കൂട്ടുകാരെ വീട്ടിൽ ഒരുപാട് കുടംപുളിയുണ്ട്. ഇന്നലെ കുറേ വീണു കിട്ടി വെറുതെ ഒരു പരീക്ഷണം നടത്തിയതാ പഴുത്തകുടംപുളി അച്ചാർ. ഗംഭീര tasta പഴുത്ത കുടംപുളി – വെളുത്തുള്ളി അച്ചാർ Ripe Kudam Puli – Garlic Pickle പഴുത്ത കുടംപുളി – 10 എണ്ണം വെളുത്തുള്ളി – 100 g മുളക് പൊടി ഞാൻ…

ഉള്ളി ചട്ണി – Ulli Chutney

ഉള്ളി ചട്ണി – Ulli Chutney നല്ല കര കര കിരു കിര മൊരിഞ്ഞ ദോശ … വീട്ടിൽ ഉണ്ടാക്കിയ നെയ്യ് ഒഴിച്ച് ചുട്ടത് ..കൂടെ എരിവുള്ള ഉള്ളി ചട്ണി … കടുപ്പത്തിലൊരു കട്ടൻ കാപ്പി .. കോമ്പിനേഷൻ ഉഗ്രനായില്ലേ സുഹൃത്തുക്കളേ കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് – 10 വെളുത്തുള്ളി അരിഞ്ഞതു – 3 അല്ലി…