പീനട്ട് ബട്ടർ Peanut Butter

പീനട്ട് ബട്ടർ Peanut Butter

ചേരുവുകൾ

നിലക്കടല 200 ഗ്രാം വറുത്ത് വൃത്തിയാക്കി എടുത്തത്

പഞ്ചസാര / ഹണി 2 ടി സ്പൂൺ

വെജിറ്റബിൾ ഓയിൽ 1 ടേബിൾ സ്പൂൺ

ഉപ്പ് 2 നുള്ള്

ചെയ്യുന്ന വിധം

നിലക്കടല ( വറുത്ത് സ്കിൻ കളഞ്ഞത്) മിക്സിയിൽ ഇട്ട് ഒന്ന് പൊടിക്കുക .ശേഷം ഇതിലേക്ക് പഞ്ചസാരയും, ഉപ്പും, എണ്ണയും ചേർത്ത് നന്നായി മയത്തിൽ അരച്ചെടുക്കുക. ശേഷം ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x