Category Vegetarian

മസാല ദോശ – Masala Dosa

മസാല ദോശ – Masala Dosa ചേരുവകൾ ഇഡലി റൈസ്/പച്ചരി 2 കപ്പ് ഉലുവ 1 ടീസ്പൂൺ ഉഴുന്ന് അര കപ്പ് toor dal 4 ടേബിൾസ്പൂൺ chana dal 4 ടേബിൾസ്പൂൺ അവിൽ /പോഹ അര കപ്പ് റവ 1 ടേബിൾസ്പൂൺ പഞ്ചസാര 1 ടേബിൾ സ്പൂൺ ഉപ്പ് അരിയും ഉലുവയും ഒന്നിച്ച് കുതിർക്കുക…

തക്കാളി ഉണക്ക ചെമ്മീൻ കറി – Thakkali Unakka Chemmeen Curry

തക്കാളി ഉണക്ക ചെമ്മീൻ കറി – Thakkali Unakka Chemmeen Curry ചേരുവകൾ : ഉണക്ക ചെമ്മീൻ 4 ടേബിൾ സ്പൂൺ തക്കാളി – 3എണ്ണം ചെറുതായി അരിഞ്ഞത് തേങ്ങ – 2വലിയ സ്പൂൺ കുടംപുളി – 1 ചുള (optional) ചെറിയ ഉള്ളി – 4എണ്ണം നെടുകെ കീറിയതു ഇഞ്ചി – 1/2 ടീസ്പൂൺ…

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry അഞ്ച് കൈപ്പക്ക കഴുകി രണ്ടായി നടു പിളര്‍ന്ന് കുരു കളഞ്ഞ് പകുതി വട്ടത്തില്‍ കനം കുറച്ച് നുറുക്കി അതില്‍ രണ്ട് സ്പൂണ്‍ ഉപ്പും രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് സ്പൂണ്‍ മുളക് പൊടിയും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും രണ്ടു സ്പൂണ്‍ ഗരം മസാലയും മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയൊ…

കോവയ്ക്ക കശുവണ്ടി മെഴുക്കുപുരട്ടി Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti

കൊങ്കിണി സദ്യയിലെ താരമായ ഒരു സിംമ്പിൾ മെഴുക്കുപുരട്ടിയാണ്.. വളരെ ടേസ്റ്റിയാണ് Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti ചേരുവകൾ കോവയ്ക്ക 15 എണ്ണം കഴുകി നീളത്തിൽ അരിഞ്ഞത് കശുവണ്ടി 1 പിടി ( 2യി പിളർന്നത് ) ഉരുളൻ കിഴങ്ങ് 1 എണ്ണം സ്കിൻ പീൽ ചെയിത് നീളത്തിൽ അരിഞ്ഞത് ചതച്ച വറ്റൽ മുളക് എരിവിന് അവശ്യത്തിന്…

രാജ് മ മസാല Rajma Masala

രാജ് മ മസാല Rajma Masala രാജ് മ നാലോ അഞ്ചോ മണിക്കൂര്‍ വെള്ളത്തില്‍ ഇടുക.. അത് കുതിര്‍ന്നാല്‍ കുക്കറില്‍ വെച്ച് മഞ്ഞപ്പൊടി ഇട്ടു അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വേവിക്കുക. കുക്കറിലെ പ്രെഷര്‍ പോകുന്നതിനുള്ളില്‍ രാജ് മ – 300 gram 1. ഇഞ്ചി-രണ്ടിഞ്ച് വലിപ്പത്തില്‍, 2. പച്ചമുളക്- നാല്, 3. വെളുത്തുള്ളി-നാലോ…

കാന്താരി ചതച്ചു ഇട്ട ചക്ക വേവിച്ചതു – Kanthari Chathachu Itta Chacka Vevichathu

കാന്താരി ചതച്ചു ഇട്ട ചക്ക വേവിച്ചതു – Kanthari Chathachu Itta Chacka Vevichathu ചക്ക വേവിച്ച രീതി പറയാം. ഒരു ചക്കയുടെ പകുതി ആണ് ഞാൻ എടുത്തത്. ചുള എടുത്തു അരിഞ്ഞു ഉപ്പും മഞ്ഞപ്പൊടിയും ഒരു ഗ്ലാസ്‌ വെള്ളവും ചേർത്ത് അടുപ്പിൽ വെച്ചു വേവിക്കുക. വെള്ളം വറ്റാറായി വരുമ്പോൾ അര മുറിതേങ്ങചിരകിയതും, അഞ്ചാറു വെളുത്തുള്ളി,…

ബട്ടൂര Bhattoora

ബട്ടൂര Bhattoora മൈദ ..2cup റവ .1/2 cup തൈര് .. 3 tblspn സോഡാപ്പൊടി .1/4 tspn പഞ്ചസാര .2 tspn ഉപ്പ് . പാകത്തിന് എണ്ണ .3 tblspn വെള്ളം .ആവശ്യത്തിന് എല്ലാ ചേരുവകളും കൂടി ചേർത്ത് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക .ഇത് ഈർപ്പമുള്ള ഒരു തുണികൊണ്ട് പൊതിഞ്ഞ് വെയ്ക്കുക .…

ഉള്ളി പുളി Sweet Sour Shallots / Ulli Puli

ഉള്ളി പുളി Sweet and Sour Shallots / Ulli Puli ചെറിയ ഉള്ളി.കാല്‍കിലോ. പച്ചമുളക്…3 വാളന്‍ പുളി….ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍കുതിര്‍ക്കുക) ഇഞ്ചി. തേങ്ങാ കൊത്ത്.. കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും …ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക…….നന്നായി വഴന്നു വരുമ്പോള്‍…..വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക തിളയ്ക്കുമ്പോള്‍ മുളക് പൊടി മഞ്ഞള്‍…

തൈര് വട – Thairu Vada

തൈര് വട – Thairu Vada Ingredients വടയ്ക്ക് : ഉഴുന്ന് പൊടി- 2 കപ്പ്‌ പച്ചമുളക് -2 എണ്ണം ചെറിയ ഉള്ളി -4 എണ്ണം ഉപ്പ്-പാകത്തിന് ഇഞ്ചി -ഒരു ടി സ്പൂൺ (ചെറുതായി അരിഞ്ഞതു) കറിവേപ്പിലഒരു തണ്ട് (ചെറുതായി മുറിച്ചത്) baking സോഡാ -ഒരു നുള്ള് എണ്ണ-ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിനു തൈര് മിക്സ്‌…