ബട്ടൂര Bhattoora

ബട്ടൂര Bhattoora

മൈദ ..2cup
റവ .1/2 cup
തൈര് .. 3 tblspn
സോഡാപ്പൊടി .1/4 tspn
പഞ്ചസാര .2 tspn
ഉപ്പ് . പാകത്തിന്
എണ്ണ .3 tblspn
വെള്ളം .ആവശ്യത്തിന്

എല്ലാ ചേരുവകളും കൂടി ചേർത്ത് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക .ഇത് ഈർപ്പമുള്ള ഒരു തുണികൊണ്ട് പൊതിഞ്ഞ് വെയ്ക്കുക . 2 മണിക്കുർ വരെ വെയ്ക്കുന്നത് നന്നായിരിക്കും .വീണ്ടും നന്നായി കുഴച്ചെടുക്കുക .പിന്നീട് ചെറിയ ഉരുളകളാക്കി ഉരുട്ടി പൂരി പോലെയോ ഓവൽ ഷേപ്പിലോ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കാം .

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website