മലബാർ രീതിയിൽ ഉള്ള കൂട്ടു കറി Malabar Style Kootu Curry

മലബാർ രീതിയിൽ ഉള്ള കൂട്ടു കറി – Malabar Style Kootu Curry ചേരുവകൾ:-പച്ച കായ വലിയത് ഒരെണ്ണംചേന ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞത്കടല കുതിർത്തത് 1 cupതേങ്ങ ചിരകിയത് -ഒരു തേങ്ങജീരകം 1/2tspകുരുമുളക് 1tspമഞ്ഞൾ പൊടി 1/2tspമുളക് പൊടി 1tspഉപ്പ്,കറിവേപ്പില,കടുക് 1/2 tspഉഴുന്ന് 1tspവെളിച്ചെണ്ണ 3-4tbsആദ്യം ചേനയും പച്ച കായ അരിഞ്ഞതും,കടല കുതിർത്തതും, ഉപ്പ്,…