Navarathri Special Ghee Payasam – നെയ് പായസം നവരാത്രി സ്പെഷ്യൽ

Navarathri Special Ghee Payasam – നെയ് പായസം നവരാത്രി സ്പെഷ്യൽ ചേരുവകൾ• പായസം അരി (ഉണങ്ങലരി ) — 1 കപ്പ്• ശർക്കര – 500 ഗ്രാം• നാളികേരം ചിരകിയത് — 1 കപ്പ്• നെയ്യ് — 3 ടേബിൾസ്പൂൺ• ഏലക്കായ പൊടി• നാളികേരക്കൊത്ത്ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു…