Category Recipe

Milagai Podi / ഇഡ്‌ലി പൊടി

Milagai Podi

ചേരുവകൾ ഉഴുന്ന് പരിപ്പ് 1/2 cupപിരിയാൻ മുളക് 10വറ്റൽ മുളക് 4കറിവേപ്പിലഉപ്പ്കായപ്പൊടി 1/2 ടീസ്പൂൺനല്ലെണ്ണ 1 ടീസ്പൂൺ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഉഴുന്നും മുളകും കറിവേപ്പിലയും കൂടി ഇട്ടു നന്നായി വറുത്തെടുക്കുക.അതിലേക്കു ഉപ്പും കായപ്പൊടിയും കൂടെ ചേർത്ത് ചൂടാറുമ്പോൾ അത് നന്നായി പൊടിച്ചെടുക്കുക. ഇത് airtight ആയിട്ടുള്ള പത്രത്തിൽ ഇട്ടു അടച്ചു…

നാടൻ മീൻ കറി – Nadan Fish Curry

Nadan Fish Curry

അയല -1/ 2 കിലോ വെളിച്ചെണ്ണ-6 ടേബിൾ സ്പൂൺ കൊച്ചുള്ളി-7 വെളുത്തുള്ളി-5 അല്ലി ഇഞ്ചി-ഒരു കഷ്ണം കറിവേപ്പില മഞ്ഞൾപൊടി-1/ 2 ടീസ്പൂൺ ഉലുവപ്പൊടി-1/ 4 ടീസ്പൂൺ കാശ്മീരി മുളക് പൊടി- 3 or 4 ടേബിൾ സ്പൂൺ കടുക്-1/ 4 ടീസ്പൂൺ കുടംപുളി-2 കഷ്ണം ഉപ്പു ആവശ്യത്തിന് ആദ്യം തന്നെ മീൻ വൃത്തി ആക്കി കഷ്ണങ്ങൾ…

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്.

Non Veg Style Tasty Mushroom Roast

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്… ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയവ യുടെ കൂടെ കൂട്ടി കഴിക്കാൻ രുചികരമായ മഷ്‌റൂം വരട്ടിയത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു… ചേരുവകൾ :1.മഷ്‌റൂം (കൂൺ ) – 300 ഗ്രാം2.സവാള -1 എണ്ണം3.തക്കാളി – 1എണ്ണം4.ഇഞ്ചി (ചെറിയ കഷ്ണം ), വെളുത്തുള്ളി (3 അല്ലി…

ചെറു പയർ ഇല തോരൻ – Cherupayar Ila Thoran

Cherupayar Ila Thoran

മൈക്രോ ഗ്രീൻ കൃഷി രീതി ഉപയോഗിച്ച് വീട്ടിനുള്ളിൽ പാകി മുളപ്പിച്ച ചെറുപയർ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കുന്ന വിധം. പരിപ്പ് അര കപ്പ്ചെറുപയർ ഇല മുളപ്പിച്ചത്വെളുത്തുള്ളി രണ്ടു മൂന്നെണ്ണംചെറുതായി അരിഞ്ഞ ഉള്ളി രണ്ടെണ്ണംതേങ്ങ ചിരവിയത് ഒരു ടേബിൾസ്പൂൺപച്ചമുളക് രണ്ടെണ്ണംകടുക്ഉഴുന്നുപരിപ്പ്വെളിച്ചെണ്ണഉപ്പ്മഞ്ഞൾപ്പൊടി ഒരു കാൽ ടീസ്പൂൺമുളകുപൊടി ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം ;ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ…

Bread and Nuts Pudding – ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്

Bread and Nuts Pudding

Bread and Nuts Pudding // ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്.. പ്രലൈൻ നട്‌സ് ഉണ്ടാക്കാൻപഞ്ചസാര : 1 കപ്പ്ചെറുതായി അരിഞ്ഞ നട്‌സ് : 1 കപ്പ്ബട്ടർ : 1 ടേബിൾ സ്പൂണ് പഞ്ചസാര കാരമൽ ചെയ്യുകതീ ഓഫ് ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുകനന്നായി മിക്സ് ആക്കിയ ശേഷം നട്‌സ് ചേർക്കുക. ബദാം,…

Wheat Banana Chocolate Cake – വീറ്റ് ബനാന ചോക്ലേറ്റ് കേക്ക്‌

Wheat Banana Chocolate Cake

ഹെൽത്തി ആയ ഒരു കേക്ക് , ഗോതമ്പ് പൊടിയും പഴവും ചേർത്ത് എത്ര കഴിച്ചാലും മതി വരാത്ത വീറ്റ് ബനാന ചോക്ലേറ്റ് കേക്ക്‌ ചേരുവകൾ ഗോതമ്പ് പൊടി – 1 1/2 കപ്പ്പഴം പഴുത്തത് ( റോബസ്റ്റാ) – 2കോക്കോ പൗഡർ -, 1/2 കപ്പ്മുട്ട – 2പഞ്ചസാര – 3/4 കപ്പ്‌ബേക്കിംഗ് സോഡ –…

Kakka Irachi Thoran / കക്കയിറച്ചി തോരൻ

Kakka Irachi Thoran

പോഷകസമ്പുഷ്ടമായ കക്കയിറച്ചി തോരൻ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ കക്കയിറച്ചി തോരൻ ചേരുവകൾ:വേവിക്കാൻ:1. കക്കയിറച്ചി – 1/2 കിലോ (നന്നായി വൃത്തിയാക്കിയത്)2. ഉപ്പ് – ആവശ്യത്തിന്3. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ5. വെള്ളം – 1 കപ്പ് ഉലർത്താൻ:1. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ2. പച്ചമുളക്…

പട്ട് പോലുള്ള പാലപ്പം – Pattu Polulla Palappam

Pattu Polulla Palappam

പട്ടുപോലുള്ള വെള്ളയപ്പം ബ്രേക്ഫാസ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ഉണ്ടാക്കിയാലോ? ഈ അടിപൊളി ബ്രേക്ഫാസ്റ്റിന് ഇഷ്ട്ടമുള്ള കറികൂടെ കരുതിയേക്കണേ. വെള്ളയപ്പം ഉണ്ടാക്കുന്നതിനായി ഞാൻ 3 ഗ്ലാസ്‌ പച്ചരി കഴുകി, 4 മണിക്കൂർ കുതിർത്തെടുത്തു. ഒരു മണിക്കൂർ പുറത്ത് കുതിർന്ന ശേഷം 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു കുതിർത്തെടുത്തു. അരക്കുമ്പോൾ മാവ് ചൂടാകാതിരിക്കാനും, മാവ് സോപ്പ് പതപോലെ…

ഒരു മഴക്കാല ഭക്ഷണം

oru mazhakaala bakshanam

ഒരു മഴക്കാല വിഭവം കോരിചൊരിയുന്ന മഴ, പണിക്കു പോകാൻ നിർവാഹം ഇല്ലാതെ വലയുമ്പോൾ വീട്ടിൽ കഞ്ഞിയും, കൂടെ “മുതിര കുത്തികാച്ചിയതും” കാണും. ഇതു കഴിച്ചാൽ കുറെ നേരത്തേക്ക് പിന്നേ വിശക്കില്ല. ശരീരത്തിന്റെ താപനില നിലനിർത്താൻ മുതിരക്കു കഴിവുണ്ടേ. മഴക്കാലമായാൽ പണ്ട് ഒരു സാധാരണക്കാരന്റെ വീട്ടിലേ അവസ്ഥ ഏതൊക്കെയായെരുന്നു. അല്ലേൽ വൈകുന്നേരം മുതിര പുഴുങ്ങി കഴിക്കുന്നത് പതിവായിരുന്നു.ഇപ്പോൾ…