Category Recipe

ഉലുവാ ചിക്കൻ – Uluva Chicken

ഉലുവാ ചിക്കൻ – തികച്ചും വ്യത്യസ്തവും രുചികരവും !! ഉലുവാ ചിക്കൻ എന്ന് കേൾക്കുമ്പോൾ മുഖം ചുളിയുന്നോ ..??!എല്ലാ മുൻവിധികളും മാറ്റി നിർത്തി ഇതൊന്നു പരീക്ഷിക്കണേ .രുചിയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ !വീട്ടുകാരുടെയും വിരുന്നുകാരുടെയും പ്രിയവിഭവം .ചേരുവകളും തയ്യാറാക്കുന്ന വിധവും ഇതാ –Ingredients:Chicken: 500 gmLarge onion: 2Tomatoes: 4Ginger – a small pieceGarlic-…

Tri-layer Pineapple Choco Vanilla Pudding

Tri-layer Pineapple Choco Vanilla Pudding

ട്രൈ ലെയർ പുഡ്ഡിംഗ്/പൈനാപ്പിൾ ചോക്കോ വാനില പുഡ്ഡിംഗ് Ingredients:1. പാൽ – 1 ലിറ്റർ2. കണ്ടൻസ്ഡ് മിൽക്ക് – 1 ടിൻ3. പഞ്ചസാര – ആവശ്യത്തിന്4. ചൈന ഗ്രാസ് – 15 ഗ്രാം5. വാനില എസൻസ് – 1 ടീസ്പൂൺ6. കൊക്കോ പൗഡർ – 2 1/2 ടീസ്പൂൺ7. പൈനാപ്പിൾ – 18. കപ്പലണ്ടി മിഠായി…

Onion Chammanthi – സവാള ചമ്മന്തി

സവാള ചമ്മന്തി.ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ.സവാള:2ചുവന്ന മുളക്:3മല്ലി:1ടേബിൾ സ്പൂൺപെരും ജീരകം:1ടീസ്പൂൺനല്ല ജീരകം:1ടീസ്പൂൺപുളി:ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽകാശ്മീരി മുളക്‌പൊടി:1ടേബിൾ സ്പൂൺവറുത്തി ടാൻ:കടുക്ഉഴുന്ന് പരിപ്പ്വെളിച്ചെണ്ണ.ഉണ്ടാക്കുന്ന വിധം.ഒരു ചീനച്ചട്ടിയിൽ മല്ലി, മുളക്‌,ജീരകം, പെരും ജീരകവും വറുത്തു പൊടിക്കുക. സവാളയും പുളിയും വഴറ്റിയത്നു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ് വരുത്തിടുക. സവാള…

വ്യത്യസ്തമായ റവ ഉപ്പ്മാവ് – Variety Rava Upma

Variety Rava Upma

കഴിയാത്തവർ പോലും കഴിച്ചു പോകും. റവ വച്ചു നല്ല ടേസ്റ്റി ആയ വ്യത്യസ്തമായ വെജിറ്റബിൾ റവ ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.. 1.റവ – 1കപ്പ് 2.സവാള – 1എണ്ണം 3.പച്ചമുളക് -3 എണ്ണം 4.ഇഞ്ചി – ചെറിയ കഷ്ണം 5.കടുക് – 1/4 ടീസ്പൂൺ 6.മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ 7.കായപ്പൊടി…

Sambar Powder

Sambar Powder

സാമ്പാർ പൊടി.മല്ലി:1 1 മുളക്:1കപ്പ്ഉഴുന്ന് പരിപ്പ്:1/2കപ്പ്കടല പരിപ്പ്:1/2കപ്പ്ഉലുവ:1 1/2ടേബിൾ സ്പൂൺ.കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.കറി വേപ്പില:ആവശ്യത്തിന്.കായംകായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ…

മുട്ട മസാല പുട്ട് / Egg Masala Puttu

Egg Masala Puttu

മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട നാലെണ്ണം പുഴുങ്ങി വയ്ക്കുകഎണ്ണ 2 ടേബിൾസ്പൂൺപെരുംജീരകം കാൽ ടീസ്പൂൺസവാള 3ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ വീതം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ട്കറിവേപ്പിലകാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺമല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺഗരം മസാല ഒരു ടീസ്പൂൺമഞ്ഞൾപ്പൊടി അര ടീസ്പൂൺകുരുമുളകുപൊടി അര ടീസ്പൂൺതക്കാളി-1ഉപ്പ്വെള്ളം ¼ കപ്പ്. പുട്ടിനു ആവശ്യമായ സാധനങ്ങൾപുട്ടുപൊടി ഒന്നര…

പൂ പോലത്തെ ഇഡ്‌ഡലി / How to Make Soft Idly

How to Make Soft Idly

ഇഡലി അരി-2 കപ്പ്ഉഴുന്ന്-1 കപ്പ്ഉലുവ-1/ 4 ടീസ്പൂൺ (ഉഴുന്നിന്റെ കൂടെ ഇട്ടാൽ മതി)വെളുത്ത അവിൽ-1 കപ്പ്ഇത് നല്ല വൃത്തിയായി കഴുകി എടുക്കുക.ഇനി ഇത് ആറു മണിക്കൂർ കുതിരാൻ വേണ്ടി വെക്കണം. കുതിർക്കാൻ നല്ല വെള്ളം ഉപയോഗിക്കുക.ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ആറു മണിക്കൂർ കഴിഞ്ഞ് ഇത് അരച്ച് എടുക്കുന്നത്.അരിയും ഉഴുന്നും അവലും ഓരോ പാത്രത്തിൽ കുതിരാൻ…

Pomegranate Lemonade Juice

Pomegranate Lemonade Juice

ഈ ഒരു ജ്യൂസ് മതി എല്ലാം ക്ഷീണവും മാറാൻ.മാതളനാരങ്ങ ജ്യൂസ്.മാതളം:1നാരങ്ങാ:1പഞ്ചസാര:3ടേബിൾസ്പൂൺസോഡാ:ആവശ്യത്തിന്മാതള ത്തിന്റെ തോല് കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടു നാരങ്ങാ നീര്, പഞ്ചസാര യും ചേർത്ത് അടിച്ചെടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുത്ത് ഒരു ഗ്ലാസ്സിൽ ഒഴിച്ച് ആവശ്യത്തിന് സോഡ ഒഴിക്കുക. ഐസ് ക്യൂബ് ഇടുക. നല്ല ജ്യൂസ് റെഡി.

യമനികളുടെ പൊറോട്ട Yemanese Porotta

Yemanese Porotta

യമനികളുടെ പൊറോട്ട കഴിച്ചിട്ടുണ്ടോ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുപാടു ലേയറുകൾ ഉള്ള ഒരു കിടിലൻ പൊറോട്ട ആണിത്.. കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം..യമനികൾ ഇതിനെ മലാവാ ബ്രെഡ് എന്ന് വിളിക്കും..ചേരുവകൾ:1.മൈദ-2 കപ്പ്2.യീസ്റ്റ്-1/4 ടീസ്പൂൺ3.ഉപ്പ് ആവശ്യത്തിന്4. ബട്ടർ- 1/4 കപ്പ്വെള്ളം മയത്തിൽ കുഴച്ചെടുക്കാൻആവശ്യത്തിന്.. ഉണ്ടാക്കുന്ന വിധം: 1 മുതൽ 3 വരെ ഉള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം…