Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

പറങ്കിയണ്ടി സ്റ്റ്യ Fresh Cashew Stew

Fresh Cashew Stew പറങ്കിയണ്ടി വൃത്തിയാക്കിയത് ഒരു കപ്പ് സാവാള ഒന്ന് പച്ചമുളക് എരുവിന് അനുസരിച്ച് ഇഞ്ചി ചെറിയ പീസ് ഒരു മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ പിഴിഞ്ഞത് കാൽ സ്പൂൺ കുരുമുളക് ക്രഷ് ചെയ്തത്: . ഉപ്പ് ഗരം മസാല ഉണക്കമുളക് കടുക് കറിവേപ്പില വെളിച്ചെണ്ണ . എണ്ണ ചൂടാക്കി പച്ചപറങ്കിയണ്ടി സാവാള…

കുമ്പഴങ്ങ ഒഴിച്ചുകൂട്ടാൻ Grey Melon/ Kumbalanga Curry

Kumbalanga Curry (1) കുമ്പഴങ്ങ : കഷ്ണമാക്കിയെടുത്ത് (2) പച്ചമുളഗ് : 3 (3) തേങ്ങാ (4) മോര് /തൈരു ഉടച്ചെടുത്തദ്ധ് (5) മുളകുപൊടി : എറിക്‌അനുസരിച്ച് (6) മഞ്ഞൾപൊടി (7) ചെറിയഉള്ളി :2 (8) ജീരകം : 1pinch (9) വറ്റല്മുളക് : 2 (10) വെളിച്ചെണ്ണ (12) കടുക് (13) കറിവേപ്പില (14)…

Pineapple Chutney പൈൻ ആപ്പിൾ ചമ്മന്തി

പൈനാപ്പിൾ ജാം ഒന്നു പരീക്ഷിക്കാം എന്നു കരുതി അടുക്കളയിൽ കയറി പണി തുടങ്ങി . ഞാൻ എന്താ കാണിക്കുന്നേ എന്നും നോക്കി അമ്മ വന്നു പിന്നിൽ നിന്നു. അമ്മയെ ഒന്നു ഞെട്ടിച്ചു കളയാം എന്നു കരുതി നിക്കുമ്പോളുണ്ട് ആള് ഞാൻ അരിഞ്ഞു വച്ചിരിക്കുന്ന പൈനാപ്പിളീന്ന് കുറച്ച് പീസ് പെറുക്കി മിക്സീടെ ജാറിലേക്കിടുന്നു. എന്നെ സഹായിക്കാൻ വന്നതാവൂന്നു…

അവിൽ കുഴച്ചത് – Sweet Aval Flattened Rice with Banana

‎Sweet Aval Flattened Rice with Banana 250 g മട്ട അവിലും രണ്ട് പഴുത്ത ഇടത്തരം വലിപ്പമുള്ള നേന്ത്രപ്പഴവും അര മുറി തേങ്ങ ചിരവിയതും കൂടി കൈകൊണ്ട് നന്നായി യോജിപ്പിച്ച് രണ്ട് _ മൂന്ന് മണിക്കൂർ വെക്കുക. ഏഴച്ച് ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി പാവ് പരുവമായാൽ തീ ഓഫ് ചെയ്ത് നേരെത്തെ കുഴച്ചു…

ബീറ്റ്റൂട്ട് പിക്കിൾ Beetroot Pickle

Beetroot Pickle കുറെയായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. എന്നാലിന്ന് ചെയ്തേക്കാമെന്ന് വച്ചു. ബീറ്റ്റൂട്ട് ഒരു സൂപ്പർ വെജ്ജിയാണെന്ന് എല്ലാവർകും അറിയാമല്ലോ. ഇതിൻറെ അച്ചാറും സൂപ്പർ തന്നെയാണ്. പിന്നെ അധികം ഉണ്ടാക്കി വക്കണ്ട കേട്ടോ. ഫ്രഷ് ആയി ഉണ്ടാക്കി യൂസ് ചെയ്യൂന്നതാണ് ടേസ്റ്റ്. ഒരു വലിയ ബീറ്റ്റൂട്ട് അരിഞ്ഞത് രണ്ട് സ്പൂണ് വെള്ളം ഉപ്പ് ചേര്‍ത്തു വേവിക്കുക.…

ഫിഷ് ഫ്രൈ Fish Fry

Fish Fry മീനിൽ ഉപ്പ് , മഞ്ഞൾപൊടി, മുളകുപൊടി , കുരുമുളക് പൊടി ചേർത്ത് തിരുമ്മി കുറച്ചു നേരം വച്ചിട്ട് വറുത്തെടുക്കുക

Moru Kaachiyathu മോര് കാച്ചിയത്

Moru Kaachiyathu തൈര് ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക … വെളിച്ചെണ്ണയിൽ കടുക് , ഉലുവ , വറ്റൽമുളക് മൂപ്പിച്ചു ഉള്ളി ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില വഴറ്റി അല്പം മുളകുപൊടിയും ചേർത്ത് മൂപ്പിച്ചു അടിച്ചെടുത്ത തൈരും ചേർത്ത് ഇളക്കി ചൂട് ആകുമ്പോൾ വാങ്ങുക

ബ്രെഡ് ക്രമ്സ് Bread Crumbs

Bread Crumbs വീട്ടിൽ തന്നെ കിടുകാച്ചി ബ്രെഡ് ക്രമ്സ് ഉണ്ടാക്കാം ഇനി…. ഒരു മാസം വരെ എയർ tight കണ്ടെയ്നറിൽ സൂക്ഷിക്കാം. 4 സ്ലൈസ് ബ്രെഡ് ഞാൻ എടുത്തത്… സൈഡ് പോർഷൻ ഞാൻ കട്ട്‌ ചെയ്തിട്ടില്ല. വേണമെങ്കിൽ നിങ്ങൾക്ക് കട്ട്‌ ചെയ്ത് മാറ്റം. ശേഷം ബ്രെഡിനെ പാനിൽ ഇട്ട് രണ്ടു സൈഡും ഗോൾഡൻ കളർ ആകുന്നത്…