Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

Pumpkin Roast മത്തങ്ങാ റോസ്‌റ്റ – Mathanga Roast

Pumpkin Roast – മത്തങ്ങാ റോസ്‌റ്റ – Mathanga Roast തൊലി വേണ്ടാത്തവർ (എന്ത് കാരണം ആയാലും)അത് അങ്ങ് ചെത്തി കളഞ്ഞിട്ടു ഇങ്ങനെ തന്നെ ഉണ്ടാക്കാം. നല്ല പഴുത്ത മത്തങ്ങാ കുറച്ചു ദിവസം പറിച്ചതു വരാന്തയിൽ വെള്ളം ഒന്നും അടിക്കാതെ വെച്ചിരുന്നു.നല്ലപോലെ പഴുക്കാനും പിന്നെ മത്തങ്ങയിലെ വെള്ളം ഒന്നു ഡ്രൈ ആയി കിട്ടാനും പിന്നെ മധുരം…

Fish Curry മീൻ കറി

Fish Curry കുഞ്ഞി മീൻ, അതായതു കൊഴുവാ, നങ്ക്‌, ചൂടാ, മുള്ളൻ ഇവ പോലെയുള്ള മീൻ കിട്ടിയാൽ കൂടുതൽ മോടി പിടിപ്പിച്ച കറി ഉണ്ടാക്കി മേനക്കെടേണ്ട… ഒരു ചട്ടി എടുത്തു അതിലോട്ട് തക്കാളി, പച്ചമുളക്, വേണോങ്കിൽ ഇച്ചിരി വെളുത്തുള്ളി ചുമ്മാ ഇട്ടോ, പുളീ വെള്ളം, ഇനി ഇച്ചിരി മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് ഇവ…

ചെമ്മീൻ വറ്റിച്ചത് Chemmeen Vattichathu Prawns with Coconut

Chemmeen Vattichathu

Chemmeen Vattichathu Prawns with Coconut ചെമ്മീൻ തൊലി കളയാതെ മീശയും താടിയുമൊക്കെ കളഞ്ഞു തല വെട്ടണ്ടട്ടോ പുറം ഭാഗം കീറി നാരു മാറ്റി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ചു വലിയ ജീരകപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സ്വല്പം പുളി പിഴിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വെച്ച്…

മുളകരച്ച മത്തിക്കറി Spicy Sardines Curry

മുളകരച്ച മത്തിക്കറി Spicy Sardines Curry വേണ്ടതു മത്തി 10 എണ്ണം മുളകുപൊടി 3 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചെറിയ ഉള്ളി 4 എണ്ണം ഉലുവ ഒരു 4 എണ്ണം കായപ്പൊടി ഒരു ഒന്നര നുള്ള് ഉപ്പു ആവശ്യത്തിന് ഇഞ്ചി ഒരു ഇടത്തരം കഷ്ണം വെളുത്തുളളി 4 എണ്ണം കുടംപുളി 4 എണ്ണം വെളിച്ചെണ്ണ…

എഗ്ഗ് ബിരിയാണി Easy Egg Biriyani

Easy Egg Biriyani

Easy Egg Biriyani Egg -10എണ്ണം Savala- 4 എണ്ണം ഉള്ളി _10എണ്ണം തക്കാളി 2 പച്ചമുളക് 3 പട്ട ഗ്രാമ്പൂ ഏലയ്ക്ക മല്ലിപ്പൊടി_2teasp മുളകുപൊടി 1teasp മഞ്ഞൾപ്പൊടി 1teasp Masalapodi 1teasp നാരങ്ങാ നീര് 1/2teasp കുരുമുളകുപൊടി അര ടീസപൂൺ തൈര് 3ടീസ്പൂൺ G&g arlic peast _1teasp ബസുമതി റൈസ് 3കപ്പ് പച്ചമുളക്…

Pazham Nirachathu പഴം നിറച്ചത്..

Pazham Nirachathu

Pazham Nirachathu ആദൃം കുറച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി തേങ്ങ ചിരകിയത് നെയ്യിൽ വറുക്കുക ഇതിലേക്ക് ആവശൃമുള്ളപഞ്ചസാരയും ഏലക്കാപൊടിയുംചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക..ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഉള്ളിലുള്ള കറുത്ത കുരുവും നാരും മാറ്റുക.ഇതിലേക്ക് മാറ്റിവെച്ച ഫില്ലിംഗ് നിറക്കുക..കുറച്ച് മൈദ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി അതിൽ ഏത്തപ്പഴം മുക്കിവെളിച്ചെണ്ണ ചൂടാക്കി ചെറിയ…

മാങ്ങാ അച്ചാർ Mango Pickle

Mango Pickle

Mango Pickle മാങ്ങാ അരിഞ്ഞു ഉപ്പും ചേർത്തു വെയിലത്തു വക്കുക. രണ്ടുദിവസം കഴിഞ്ഞു അതിൽ മുളക്പൊടി,കായപ്പൊടി,ഉലുവാപൊടി,ഇവച്ചേർത്തു mix ചെയ്തുവക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ.കടുക്.വറ്റൽമുളക്.കറിവേപ്പില.ഇവച്ചേർത്ത്‌കടുവറുക്കുക. അതിൽ മാങ്ങമിശ്രിതം ചേർത്തു ആവശ്യത്തിനു ഉപ്പും കായപ്പൊടി അൽപ്പം ഉലുവപ്പൊടിയും ചേർത്തു വക്കുക. കടുക് വറുത്ത ഉടനെ തീ അണക്കണം