Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

കാട റോസ്റ്റ് – Quail Roast – Kada Roast

കാട റോസ്റ്റ് – Quail Roast – Kada Roast കാട – അര കിലോ ഇഞ്ചി, വെളുത്തുളളി, ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് – രണ്ട് വലിയ സ്പൂൺ തക്കാളി അരിഞ്ഞത് – ഒന്ന് മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ മഞ്ഞൾ പൊടി – കാൽ സ്പൂൺ മുളകുപൊടി – ഒരു സ്പൂൺ…

കൊതിയൂറുംചുട്ടരച്ച മുളക് ചമ്മന്തി Chuttarach Mulaku Chammanthi

Chuttarach Mulaku Chammanthi വറ്റൽമുളക് /ഉണക്കമുളക് -10 എണ്ണം ചെറിയഉള്ളി – 6 മുളകുപൊടി -2 tsp വാളൻപുളി – ചെറിയ പീസ് കടുക് -2tsp കറിവേപ്പില – ഒരു തണ്ട് ഉപ്പ് – 2 tsp എണ്ണ – 2 tbsp വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്… ആദ്യം തന്നെ വറ്റൽമുളക് നമുക്ക്…

ചിക്കൻ ലിവർ ഫ്രൈ. Chicken Liver Fry

Chicken Liver Fry ചിക്കൻ ലിവർ – 1 കിലോ സബോള – 2 എണ്ണം പച്ചമുളക് – 4 എണ്ണം കറിവേപ്പില – 3 തണ്ട്. വെളുത്തുള്ളി – 5 അല്ലി. ഇഞ്ചി – അരവിരൽ നീളത്തിൽ ഒരു കഷണം തേങ്ങ കൊത്ത് – അര മുറി തേങ്ങയുടെതു് ആദ്യമേ ചിക്കൻ ലിവർ രണ്ടു…

ജിലേബി Jilebi

Jilebi ഉണ്ടാക്കിയ വിധം: ഉഴുന്ന് -1 കപ്പ്‌ പഞ്ചസാര -3കപ്പ്‌ ഉപ്പ്- 1pinch ഓയിൽ- veg or sunflower വെള്ളം- 1കപ്പ്‌ ഓറഞ്ച് food കളർ ആവശ്യത്തിന് റോസ് വാട്ടർ… 1tsp ലെമൺ ജ്യൂസ്‌ -1tsp ഒരു കപ്പ്‌ ഉഴുന്ന് 1മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക അതിലേക്കു ഒരു നുള്ള്…

Beetroot Chutney

Beetroot Chutney ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്. ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ്…

തേങ്ങാചമ്മന്തി Coconut Chammanthi

Coconut Chammanthi ചേരുവകൾ തേങ്ങാ ചിരകിയത് അര മുറി ചുവന്നുള്ളി നാലെണ്ണം ഇഞ്ചി ഒരു ചെറിയ കഷ്ണം വറ്റൽമുളക് നാലഞ്ചെണ്ണം എരിവനുസരിച്ചു വാളൻപുളി ഒരു നെല്ലിക്ക വലുപ്പം ഉപ്പു ആവശ്യത്തിന് കറിവേപ്പില ഒരു തണ്ടു വെളിച്ചെണ്ണ ആവശ്യത്തിന് തയ്യാറാകുന്ന വിധം മിക്സിയുടെ ചെറിയ ജാറിൽ ചുവന്നുള്ളി ഇഞ്ചി വാളൻപുളി വറ്റൽ മുളക് കറിവേപ്പില ഉപ്പു തേങ്ങാ…

Mango Pickle മാങ്ങ അച്ചാർ

Mango Pickle ആദ്യം മാങ്ങാ മുറിച് ഉപ്പും1/3 teaspoon മഞ്ഞൾ പൊടിയും ചേർത്ത് 15 minutes വെക്കുക. 1tbspoon കടുക് 1tsp ഉലുവ വറുത്തു പൊടിച്ചു വെക്കുക. ഒരു പാൻ വെച്ചു നല്ലെണ്ണ 4tbspoon ഒഴിച്ചു 1piece കായം മൂപ്പിക്കുക. മൂത്താൽ കറിവേപ്പില ഇട്ട് മുളക്പൊടി (2tbspoon) ഇട്ട് മൂത്താൽ മാങ്ങ ഇടുക. flame off…

Crispy and Tasty Restaurant Style Chicken 65 ചിക്കൻ സിക്സ്റ്റി ഫൈവ്

Crispy and Tasty Restaurant Style Chicken 65 ഇത് ഉണ്ടാക്കാൻ 65 മിനിറ്റ് വേണോ ? ഹേയ് വേണ്ട ! പിന്നെ എന്താ ഇതിനു ഈ പേര് ? ആർക്കറിയാം ! അറിയാവുന്നവർ ഒന്നു share ചെയ്യണേ എന്തായാലും ഈ 65 ഒരു കിടു സംഭവം തന്നെ കേട്ടോ ! നിങ്ങളും ഒന്നു ഉണ്ടാക്കി…