ജിലേബി Jilebi

Jilebi
ഉണ്ടാക്കിയ വിധം:
ഉഴുന്ന് -1 കപ്പ്‌
പഞ്ചസാര -3കപ്പ്‌
ഉപ്പ്- 1pinch
ഓയിൽ- veg or sunflower
വെള്ളം- 1കപ്പ്‌
ഓറഞ്ച് food കളർ ആവശ്യത്തിന്
റോസ് വാട്ടർ… 1tsp
ലെമൺ ജ്യൂസ്‌ -1tsp

ഒരു കപ്പ്‌ ഉഴുന്ന് 1മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക അതിലേക്കു ഒരു നുള്ള് ഉപ്പ്, ഓറഞ്ച് കളർ ചേർത്ത് ഇളക്കുക.3കപ്പ്‌ പഞ്ചസാര 1കപ്പ്‌ വെള്ളം ചേർത്ത് sugar സിറപ്പ് തയാറാക്കുക അതിലേക്കു 1tsp റോസ് വാട്ടർ, 1tsp ലെമൺ ജ്യൂസ് ചേർത്ത് കൊടുക്കണം പഞ്ചസാര സിറപ്പ് കൈയിൽ ഒട്ടുന്ന പാകമാണ് വേണ്ടത്.. നൂൽ പാകം ആകരുത്… ഉഴുന്ന് മാവ് ഒരു പൈപ്പിങ് ബാഗിൽ നിറച്ചു ചൂടായ എണ്ണയിലേക്ക്(മീഡിയം flame )ജിലേബി യുടെ shapil ചുറ്റിച്ചു വറുത്തു കോരുക… ഒരുപ്പാട് fry ആകാൻ പാടില്ല… എണ്ണയിൽ നിന്നും എടുത്ത ഉടനെ പഞ്ചസാര സിറപ്പിലേക്ക് ഇട്ടുകൊടുക്കുക. 1മിനിറ്റ് അതിൽ വെച്ചതിനു ശേഷം… Plate lekku മാറ്റുക. ജിലേബി റെഡി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x