Mango Pickle മാങ്ങ അച്ചാർ

Mango Pickle
ആദ്യം മാങ്ങാ മുറിച് ഉപ്പും1/3 teaspoon മഞ്ഞൾ പൊടിയും ചേർത്ത് 15 minutes വെക്കുക. 1tbspoon കടുക് 1tsp ഉലുവ വറുത്തു പൊടിച്ചു വെക്കുക. ഒരു പാൻ വെച്ചു നല്ലെണ്ണ 4tbspoon ഒഴിച്ചു 1piece കായം മൂപ്പിക്കുക. മൂത്താൽ കറിവേപ്പില ഇട്ട് മുളക്പൊടി (2tbspoon) ഇട്ട് മൂത്താൽ മാങ്ങ ഇടുക. flame off ചെയ്യാ മാങ്ങാ ഇട്ട ഉടനെ. പിന്നീട് ഉലുവ കടുക് പൊടിച്ചത് ഇട്ട് 1/3 cup vinegar ഒഴിച്ചാൽ അച്ചാർ തയ്യാർ 1 week കഴിഞ്ഞാൽ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *