ബ്രെഡ് ക്രമ്സ് Bread Crumbs

Bread Crumbs

വീട്ടിൽ തന്നെ കിടുകാച്ചി ബ്രെഡ് ക്രമ്സ് ഉണ്ടാക്കാം ഇനി…. ഒരു മാസം വരെ എയർ tight കണ്ടെയ്നറിൽ സൂക്ഷിക്കാം.

4 സ്ലൈസ് ബ്രെഡ് ഞാൻ എടുത്തത്… സൈഡ് പോർഷൻ ഞാൻ കട്ട്‌ ചെയ്തിട്ടില്ല. വേണമെങ്കിൽ നിങ്ങൾക്ക് കട്ട്‌ ചെയ്ത് മാറ്റം. ശേഷം ബ്രെഡിനെ പാനിൽ ഇട്ട് രണ്ടു സൈഡും ഗോൾഡൻ കളർ ആകുന്നത് വരെ ടോസ്റ്റ് ചെയ്ത് എടുക്കുക.ഈ ബ്രെഡിനെ ജാറിലിട്ട് ക്രഷ് ചെയ്ത് എടുക്കുക. ഇനി വെള്ളത്തിന്റെ അംശം ഇല്ലാത്ത പാനിൽ low flamil ഈ ബ്രെഡിനെ 2 minചൂടാക്കി എടുക്കുക. ശേഷം കയ്യ് കൊണ്ട് തന്നെ പൊടിച്ചെടുക്കാം.നല്ല crispy ആയിരിക്കും.. അത് കൊണ്ട് പൊടിഞ്ഞു വന്നോളും.
ബ്രെഡ് ക്രമ്സ് റെഡി.

Bread Crumbs Ready