Tag Thattukada

പപ്പടം തക്കാളി കറി

പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറിതക്കാളി.. 2 nosപപ്പടം… 8 nosമഞ്ഞൾപൊടി… 1/4 tspവറ്റൽമുളക്… 4 nosജീരകപ്പൊടി… 3 pinchതേങ്ങ . 6 tbspപച്ചമുളക്… 4 nosവേപ്പിലവെളുത്തുള്ളി… 1 nosചെറിയ ഉള്ളി… 2 nosഉപ്പ്വെള്ളംഅരപ്പിന്.. തേങ്ങ, ജീരകപ്പൊടി, വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. തക്കാളി പച്ചമുളക് രണ്ട് നുള്ള് മഞ്ഞപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുക. അതിലോട്ടു അരപ്പ്…

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY അര കിലോ ചിക്കൻ കഴുകി വൃത്തി ആക്കിയതിനു ശേഷം അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ കുരുമുളകു പൊടി, ഉപ്പ് ചേർത്തു പുരട്ടി വയ്ക്കണം. ഒരു ഫ്രയിങ് പാനിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ട് മീഡിയം സൈസ് സബോള സ്ലൈസ് ചെയ്ത് ബ്രൗൺ നിറം ആകുന്നതു വരെ ഫ്രൈ…

Beef Liver Curry – ബീഫ് ലിവർ കറി

Beef Liver Curry - ബീഫ് ലിവർ കറി

ബീഫ് ലിവർ കറി ആവിശ്യമായ സാധനങ്ങൾ ബീഫ് ലിവർ -അരകിലോസവാളതക്കാളി ചെറിയ ഉള്ളികറിവേപ്പിലഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക്പേരും ജീരകംമല്ലിപൊടിമുളക്പൊടിമഞ്ഞൾപൊടിഗരം മസാലകുരുമുളക് പൊടിഉപ്പ് ഉണ്ടാകുന്ന വിധം ലിവർ ചെറുതായി മുറിച്ചു എല്ലാ മസാല പൊടികളും, ഉപ്പും നാരങ്ങ നീരും പുരട്ടി ഒരുമണിക്കൂർ മാറ്റിവെച്ചു അല്പം കറിവേപ്പിലയും കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും ഇട്ടു വറുത്തെടുക്കുക വേറെ ഒരു പാനിൽ…

Beef Varattiyath – ബീഫ് വരട്ടിയത്

Beef Varattiyath

Beef Varattiyath // ബീഫ് വരട്ടിയത് അര കിലോ ബീഫിലേക്ക് 8 അല്ലി വെളുത്തുള്ളി, വലിയ കഷണം ഇഞ്ചി2 ടീസ്പൂണ് കുരുമുളക് എന്നിവ ചതച്ചതും , അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപൊടി , 2 ടീ സ്പൂണ് മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.ഒരു നോൻസ്റ്റിക്ക് പാനിൽ…

Pork with Honey – തേന്‍ പോര്‍ക്ക്

തേന്‍ പോര്‍ക്ക്‌ (Pork with Honey) പുതു പുത്തന്‍ തേന്‍ രുചിയോടെ എന്‍റെ അടുക്കളയില്‍ നിന്ന് ഒരു പോര്‍ക്ക്‌ വിഭവം.മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഇറച്ചിമസാല, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്തി നന്നായി പ്രെഷര്‍ കുക്ക് ചെയ്ത പോര്‍ക്ക്‌ ഇറച്ചി തയ്യാറാക്കി വക്കുക. ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ഫ്രയിംഗ് പാനില്‍ നന്നായി…

മീൻ വറുത്തത് Fish Fry

മീൻ വറുത്തത് – Fish Fryനല്ല അടിപൊളി ടേസ്റ്റാണേ3 കഷണം ഫിഷ് വ്രുത്തിയായി കഴുകി വെക്കണം1/2 ” ഇഞ്ചിയും5 വെളുത്തുളളി അല്ലിയും അരച്ചതിൽ1tsp കുരുമുളകുപൊടിയുംഉപ്പുംമഞ്ഞൾൾ പൊടിയും1tblsp മുളകൈപൊടിയും വെള്മ്പം തൊടാതെ ഇളക്കി അത് മീനിൽ തേച്ചു പിടിപ്പിച്ച് 30 മിനിട്ട് വെക്കണംഇനി പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് 2,3 പച്ചമുളകുംകുറച്ച് ഉള്ളി അരിഞ്ഞതും ഇട്ട് വറുത്തുകോരണം .ഈ…

കൊച്ചി മീൻ കറി – Kochi Fish Curry

വറുത്തിടുന്ന ചെറിയ ഇരുമ്പു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാവുമ്പോൾ, അൽ‌പം വെളിച്ചെണ്ണയൊഴിച്ച്, എണ്ണ മൂക്കുമ്പോൾ, ചെറുങ്ങനെ പൊടിച്ച ഉലുവയോടൊപ്പം കുറച്ച് കടുകും, അവ പൊട്ടുമ്പോൾ, രണ്ടോ മൂന്നോ ഉണക്കമുളകു പൊട്ടിച്ചിട്ടതും ഇട്ട്..മൂന്നാലു നെടുകേ കീറിയ പച്ചമുളകും, മൂന്നാലു അല്ലി വെളുത്തുള്ളിയും, ഇഞ്ചിയും ചതച്ചതും ഒരു തണ്ട് കറിവേപ്പിലയും ഇട്ട്.. മൂക്കുമ്പോൾ അവ ഒരു മൺ‌ചട്ടിയിൽ പകർന്ന്, അടുപ്പത്ത്…

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ്

Chicken Cheppan

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ് വളരെ വളരെ സ്പെഷ്യൽ ആയ ഒരു ചിക്കൻ വിഭവം…. ?ചേപ്പൻ കുലത്തിൽ ഉള്ളവർ അവരുടെ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ഒരു പ്രെസാദ വിഭവം…ഈ അപൂർവ ചിക്കൻ വിഭവം ഒരിക്കലെങ്കിലും രുചിക്കേണ്ടതാണ് … ഞാൻ യൂട്യൂബ് ഫുൾ അരിച്ചു പറക്കി… ?എവിടേം കണ്ടില്ല… അത് കൊണ്ട് മിസ് ആക്കണ്ട…ഒരു…

Trivandrum Style Vatta Curry

Trivandrum Style Vatta Curry

ഇന്ന് കുറച്ചു വറ്റ കിട്ടി.. Trivandrum Style Vatta Curry അപ്പോൾ തിരുവനന്തപുരം സ്റ്റൈൽ കറി വെച്ചാൽ കൊള്ളാമെന്നു തോന്നി.. അങ്ങനെ വറ്റ മുരിങ്ങക്കായ കറി ഉണ്ടാക്കി.. ആലപ്പുഴ കാരി ആയതുകൊണ്ട് വാളന്പുളിക്കുപകരം കുടംപുളിയാണ് ചേർത്തത്.. ചേരുവകൾ.. മല്ലിപൊടി -2സ്പൂൺ  മുളകുപൊടി -2സ്പൂൺ മഞ്ഞപ്പൊടി -1/4 സ്പൂൺ തേങ്ങചിരകിയതു.-1/2തേങ്ങയുടേത് മുരിങ്ങക്കായ -1 പച്ചമുളക് – 4…