Tag Thattukada

ചെമ്മീൻ കടച്ചക്ക തീയൽ – Chemmeen Kadachakka Theeyal

ചെമ്മീൻ കടച്ചക്ക തീയൽ – Chemmeen Kadachakka Theeyal ചെമ്മീൻവൃത്തി യാക്കി യത്, ഒരു കടച്ചക്ക യുടെ പകുതി ചെറുതായ രിഞ്ഞത്, ഉപ്പ്, മഞ്ഞൾപൊടി, കുടംപുളി, ചേർത്ത് വേവിക്കുക. തേങ്ങ പൊടികൾ ചേർത്ത് (തീയലിന്റെ കൂട്ട് )വറുത്തു അതിന്റെ കൂടെ ഗരം മസാല,ഒരു നുള്ള് പെരിഞ്ജീരകം ചേർത്ത് നന്നായി അരച്ച് വേവിച്ച ചെമ്മീൻ കൂട്ടിൽ ചേർത്ത്…

ചിക്കൻ പെരട്ടു – Kozhi Perattu – Chicken Perattu

ചിക്കൻ പെരട്ടു – Kozhi Perattu – Chicken Perattu കഴിഞ്ഞ ദിവസം കോഴി മെഴുക്കുപുരട്ടി ചോദിച്ചത് കണ്ടപ്പോൾ ആണ് കോഴി പെരട്ടു ഓർമ വന്നത്. വളരെ കുറച്ചു ingredients വറ്റൽ മുളക് മഞ്ഞൾ പൊടി മല്ലിപൊടി കറിവേപ്പില ഉപ്പു കടുക് പിന്നെ ഇതിലേക്ക് എന്റേതായ സംഭാവന അവര് രംഭ ഇലയും ജ്യോതികയും ഒക്കെ ചേർത്ത്…

Palappavum Mutta Curryum പാലപ്പം & മുട്ടക്കറി

Palappavum Mutta Curryum പാലപ്പം & മുട്ടക്കറി ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ആണേ…. പാലപ്പത്തിൽ ഞാൻ കരിക്ക് ആണ് പാലിന് പകരം ചേർത്തത്. ഇന്നത്തെ മുട്ട കറിയിലും ഒരു പ്രത്യേകത ഉണ്ട്. കറിയിൽ പച്ചമുട്ട ചേർക്കുന്നുണ്ട്. മുട്ട പുഴുങ്ങാൻ കഴുകിയപ്പോൾ കയ്യിലിരുന്നു പൊട്ടി. എന്തായാലും കറി എല്ലാർക്കും ഇഷ്ടമായി. പാലപ്പം അരി 1 ഗ്ലാസ് (ഏകദേശം 250…

കപ്പ ബിരിയാണി Kappa Biriyani

കപ്പ ബിരിയാണി Kappa Biriyani എളുപ്പത്തിൽ ഒരു കപ്പ ബിരിയാണി ഉണ്ടാക്കിയാലോ ആവശ്യമുള്ള സാധനങ്ങള്‍ കപ്പ – 750 g കപ്പയുടെ അരപ്പിന് :-‘1/2 മുറി തേങ്ങാ ചുരണ്ടിയത്, പച്ചമുളക് എരിവിന് അനുസരിച്ച്, വെളുത്തുള്ളി 4 അല്ലി ,ജീരകം 1 ടി സ്പൂൺ, കറിവേപ്പില ഇത്രം ചേർത്ത് ചതച്ച് എടുക്കുക ബീഫ് വേവിക്കാൻ ബീഫ് എല്ലോട്…

ചിക്കൻ മസാല ദോശ – Chicken Masala Dosa

ചിക്കൻ മസാല ദോശ – Chicken Masala Dosa ചിലർ ഇതിനെ കീമ ദോശ എന്നു പറയും പക്ഷെ ഞാൻ ഇതിനെ ഇങ്ങനെയാണ് വിളിക്കാറ് സവാള 1 തക്കാളി 1 ഇഞ്ചി ചെറിയ കഷ്‌ണം വെളുത്തുള്ളി 5 അല്ലി പച്ചമുളക് 2 മഞ്ഞൾപൊടി മുളക്പൊടി ചിക്കൻ മസാല മല്ലിപ്പൊടി കുരുമുളക്പൊടി പിന്നെ മെയിൻ ഐറ്റം ലെഫ്റ്റ്…

ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു.…

Boiled Cassava with Yogurt Chutney ചെണ്ടമുറിയനും തൈരുചമ്മന്തിയും

ചെണ്ടമുറിയനും തൈരുചമ്മന്തിയും ലഞ്ചിന്‌.കുഴപ്പം ഇല്ലല്ലോ ? കാലത്തു ഫ്രീസറിൽ നിന്നും കപ്പയെടുത്തിട്ടു ഇപ്പോളാണ് ഡീഫ്രോസ്ട് ആയി കിട്ടിയത്.അത് നികക്കെ വെള്ളം ഒഴിച്ചു വേവിച്ചു.വെന്തു പിളരാൻ തുടങ്ങിയപ്പോൾ കുറച്ചു ഉപ്പിട്ട്.പിന്നെ വെന്തു കഴിഞ്ഞപ്പോൾ വെള്ളം ഊറ്റി കളഞ്ഞു. ഫ്രോസൺ പഴുത്ത കാന്താരി ഉപ്പും ചേർത്ത് നല്ലപോലെ അരച്ച്.ഇതിലോട്ടു അല്പം സവാളയും(ചെറിയ ഉള്ളി ആണ് നല്ലതു)കറിവേപ്പിലയും ചെറുതായി അരിഞ്ഞിട്ടു…

Chicken Chukka ചിക്കൻ ചുക്കാ

ingredients 1 chicken 1kg (small pieces ) 2 മുളക് പൊടി 1tsp 3 മഞ്ഞള്‍പൊടി 1/4 tsp 4 കുരുമുളകു പൊടി 2tsp 5 ഉപ്പ 3/4 tsp chicken ല്‍ 2 to 5 ingredients ചേര്‍ത്ത magnite ചെയ്തു മാറ്റി വെക്കുക . 6 സവാള 5_ 6 നീളത്തില്‍…