Our Official Facebook Page

ADVERTISEMENT
Monday, May 25, 2020
25 °c
Denpasar
23 ° Mon
23 ° Tue
21 ° Wed
21 ° Thu

Tag: Thattukada

Varutharacha Nadan Kozhicurry

വറുത്തരച്ച നാടൻ കോഴി കറി

വറുത്തരച്ച നാടൻ കോഴി കറി തേങ്ങാ ചേർത്ത നാടൻ ചിക്കൻ കറി എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്... ചോറ്,നെയ് ചോർ, പൊറോട്ട, ചപ്പാത്തി എന്നിവയുടെ കൂടെ നല്ലൊരു കോമ്പിനേഷൻ ആണ് ഈ കറി... ഈ റെസിപിയിൽ കുക്കറിൽ ആണ് കോഴി കറി ഉണ്ടാകുന്നത്... ...

പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറി

പപ്പടം-തക്കാളി-കറി പപ്പടം തക്കാളി കറിതക്കാളി.. 2 nosപപ്പടം... 8 nosമഞ്ഞൾപൊടി... 1/4 tspവറ്റൽമുളക്... 4 nosജീരകപ്പൊടി... 3 pinchതേങ്ങ . 6 tbspപച്ചമുളക്... 4 nosവേപ്പിലവെളുത്തുള്ളി... 1 nosചെറിയ ഉള്ളി... 2 nosഉപ്പ്വെള്ളംഅരപ്പിന്.. തേങ്ങ, ജീരകപ്പൊടി, വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് ...

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY SPECIAL CHICKEN CURRY അര കിലോ ചിക്കൻ കഴുകി വൃത്തി ആക്കിയതിനു ശേഷം അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ കുരുമുളകു പൊടി, ഉപ്പ് ചേർത്തു പുരട്ടി വയ്ക്കണം. ഒരു ഫ്രയിങ് പാനിൽ മൂന്ന് ടേബിൾസ്പൂൺ ...

Beef Liver Curry - ബീഫ് ലിവർ കറി

Beef Liver Curry – ബീഫ് ലിവർ കറി

Beef Liver Curry - ബീഫ് ലിവർ കറി ബീഫ് ലിവർ കറി ആവിശ്യമായ സാധനങ്ങൾ ബീഫ് ലിവർ -അരകിലോസവാളതക്കാളി ചെറിയ ഉള്ളികറിവേപ്പിലഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക്പേരും ജീരകംമല്ലിപൊടിമുളക്പൊടിമഞ്ഞൾപൊടിഗരം മസാലകുരുമുളക് പൊടിഉപ്പ് ഉണ്ടാകുന്ന വിധം ലിവർ ചെറുതായി മുറിച്ചു എല്ലാ മസാല പൊടികളും, ...

Beef Varattiyath

Beef Varattiyath – ബീഫ് വരട്ടിയത്

Beef Varattiyath Beef Varattiyath // ബീഫ് വരട്ടിയത് അര കിലോ ബീഫിലേക്ക് 8 അല്ലി വെളുത്തുള്ളി, വലിയ കഷണം ഇഞ്ചി2 ടീസ്പൂണ് കുരുമുളക് എന്നിവ ചതച്ചതും , അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപൊടി , 2 ...

Pork with Honey – തേന്‍ പോര്‍ക്ക്

Pork with Honey – തേന്‍ പോര്‍ക്ക്

തേന്‍ പോര്‍ക്ക്‌ (Pork with Honey) പുതു പുത്തന്‍ തേന്‍ രുചിയോടെ എന്‍റെ അടുക്കളയില്‍ നിന്ന് ഒരു പോര്‍ക്ക്‌ വിഭവം.മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഇറച്ചിമസാല, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്തി നന്നായി പ്രെഷര്‍ കുക്ക് ചെയ്ത പോര്‍ക്ക്‌ ഇറച്ചി തയ്യാറാക്കി വക്കുക. ...

മീൻ വറുത്തത് Fish Fry

മീൻ വറുത്തത് Fish Fry

മീൻ വറുത്തത് Fish Fry മീൻ വറുത്തത് - Fish Fryനല്ല അടിപൊളി ടേസ്റ്റാണേ3 കഷണം ഫിഷ് വ്രുത്തിയായി കഴുകി വെക്കണം1/2 " ഇഞ്ചിയും5 വെളുത്തുളളി അല്ലിയും അരച്ചതിൽ1tsp കുരുമുളകുപൊടിയുംഉപ്പുംമഞ്ഞൾൾ പൊടിയും1tblsp മുളകൈപൊടിയും വെള്മ്പം തൊടാതെ ഇളക്കി അത് മീനിൽ തേച്ചു ...

കൊച്ചി മീൻ കറി – Kochi Fish Curry

കൊച്ചി മീൻ കറി – Kochi Fish Curry

കൊച്ചി മീൻ കറി - Kochi Fish Curry വറുത്തിടുന്ന ചെറിയ ഇരുമ്പു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാവുമ്പോൾ, അൽ‌പം വെളിച്ചെണ്ണയൊഴിച്ച്, എണ്ണ മൂക്കുമ്പോൾ, ചെറുങ്ങനെ പൊടിച്ച ഉലുവയോടൊപ്പം കുറച്ച് കടുകും, അവ പൊട്ടുമ്പോൾ, രണ്ടോ മൂന്നോ ഉണക്കമുളകു പൊട്ടിച്ചിട്ടതും ഇട്ട്..മൂന്നാലു നെടുകേ ...

Page 1 of 9 1 2 9

Our Official Facebook Page

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.