Variety Buffalo Chicken Wings

വ്യത്യസ്‌തമായ രീതിയിൽ ഒരു ചിക്കൻ ഫ്രൈ || Variety Buffalo Chicken Wings

വ്യത്യസ്‌തമായ രീതിയിൽ ഒരു ചിക്കൻ ഫ്രൈ || Variety Buffalo Chicken Wings

Ingredients

Chicken wings – ½ kg

All-purpose Flour (മൈദ) – ¼ Cup

Corn Flour – 2Tbsp

Paprika Powder – 1Tsp

Chopped Garlic – 4 Tsp

Butter – 2 Tsp

Pepper Powder – 2 Tsp

Garlic Powder – 1 Tsp

Tomato Ketchup – 2 Tsp

Soy Sauce – 3Tsp

Tomato Paste – 2Tbsp

Brown Sugar or Normal Sugar – 2Tsp

Juice of ½ a lemon

Salt for taste

തയ്യാറാക്കുന്ന വിധം


കുരുമുളകുപൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് ചിക്കൻmarinate ചെയ്യാൻ വേണ്ടി വയ്ക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക.
വേറൊരു ബൗളിൽ മൈദയും കോൺഫ്ലോറും കുരുമുളകുപൊടിയും paprika പൗഡറും ഗാർലിക് പൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.
ഈ കൂട്ടിലേക്ക്marinate ചെയ്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചതിനു ശേഷം ഓരോ ചിക്കൻ പീസും വറുത്തെടുക്കാം.
വേറൊരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ഇട്ട്, ചൂടായതിനു ശേഷം അതിലേക്ക് കൊത്തിയരിഞ്ഞ വെളുത്തുള്ളി ചേർക്കാം. വെളുത്തുള്ളി അൽപം മൂത്തതിനുശേഷം ketchup ഉം tomato paste ഉം ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് ആവശ്യാനുസരണം രുചിക്ക് അനുസരിച്ച് ബ്രൗൺ ഷുഗറും സോയ സോസും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ കൂട്ടിലേക്ക് വറുത്തെടുത്ത ചിക്കൻ പീസ് ചേർത്ത് ഇളക്കി എടുക്കുക. രുചികരമായ Variety Buffalo Chicken Wings തയ്യാർ.

Apollonia Gonsalves