മീൻ വറുത്തത് Fish Fry

മീൻ വറുത്തത് Fish Fry

മീൻ വറുത്തത് – Fish Fry
നല്ല അടിപൊളി ടേസ്റ്റാണേ
3 കഷണം ഫിഷ് വ്രുത്തിയായി കഴുകി വെക്കണം
1/2 ” ഇഞ്ചിയും
5 വെളുത്തുളളി അല്ലിയും അരച്ചതിൽ
1tsp കുരുമുളകുപൊടിയും
ഉപ്പും
മഞ്ഞൾൾ പൊടിയും
1tblsp മുളകൈപൊടിയും വെള്മ്പം തൊടാതെ ഇളക്കി അത് മീനിൽ തേച്ചു പിടിപ്പിച്ച് 30 മിനിട്ട് വെക്കണം
ഇനി പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് 2,3 പച്ചമുളകും
കുറച്ച് ഉള്ളി അരിഞ്ഞതും ഇട്ട് വറുത്തുകോരണം .ഈ എണ്ണയിലേക്ക് 1പിടി കറിവേപ്പില ഇട്ട് മീൻ കഷണങ്ങൾ ഇടണം .രണ്ടു വശവും വറത്തൈ എടുക്കണം.കറിവേപ്പില മുകളിൽ ഇടാം.വറുത്ത പച്ചമുളകും ഉള്ളിയും ഓരോ കഷണത്തിന്ടെയും മുകമ്പിൽ വെച്ച് കുറച്ചു സവാള അരിഞ്ഞതും കുറച്ചു നാരങ്ങ നീരും ഒഴിച്ച് ടൂടോടെ ഒന്നു കഴിച്ചു നോക്കിക്കേ ഓ….എന്താ രുചിയെന്നോ എല്ലാവരും ഇങ്ങനെ ചെയ്തു നോക്കണേ .കൂട്ടുകാർക്കൊക്കെ ലിങ്ക് ഷെയർ ചെയ്യണേ.വീണ്ടും കാണാം ട്ടോ..