പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറി

പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറി
തക്കാളി.. 2 nos
പപ്പടം… 8 nos
മഞ്ഞൾപൊടി… 1/4 tsp
വറ്റൽമുളക്… 4 nos
ജീരകപ്പൊടി… 3 pinch
തേങ്ങ . 6 tbsp
പച്ചമുളക്… 4 nos
വേപ്പില
വെളുത്തുള്ളി… 1 nos
ചെറിയ ഉള്ളി… 2 nos
ഉപ്പ്
വെള്ളം
അരപ്പിന്.. തേങ്ങ, ജീരകപ്പൊടി, വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.

തക്കാളി പച്ചമുളക് രണ്ട് നുള്ള് മഞ്ഞപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുക. അതിലോട്ടു അരപ്പ് ചേർത്ത് തിളപ്പിക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്., ഉള്ളി, വറ്റൽമുളക്, വേപ്പില മൂപ്പിക്കുക അതിൽ പപ്പടം ചേർത്ത് മൊരിച്ചെടുക്കുക തീ ഓഫ്‌ ചെയ്തു മുളക്പൊടി ചേർത്ത് കറിയിൽ ഒഴിക്കുക.

Vidya Sujith