Beef Liver Curry - ബീഫ് ലിവർ കറി

Beef Liver Curry – ബീഫ് ലിവർ കറി

Beef Liver Curry – ബീഫ് ലിവർ കറി

ബീഫ് ലിവർ കറി

ആവിശ്യമായ സാധനങ്ങൾ

ബീഫ് ലിവർ -അരകിലോ
സവാള
തക്കാളി ചെറിയ ഉള്ളി
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
പേരും ജീരകം
മല്ലിപൊടി
മുളക്പൊടി
മഞ്ഞൾപൊടി
ഗരം മസാല
കുരുമുളക് പൊടി
ഉപ്പ്

ഉണ്ടാകുന്ന വിധം

ലിവർ ചെറുതായി മുറിച്ചു എല്ലാ മസാല പൊടികളും, ഉപ്പും നാരങ്ങ നീരും പുരട്ടി ഒരുമണിക്കൂർ മാറ്റിവെച്ചു അല്പം കറിവേപ്പിലയും കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും ഇട്ടു വറുത്തെടുക്കുക

വേറെ ഒരു പാനിൽ എണ്ണ ഒഴിച്ചു കറിവേപ്പില, പേരും ജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവ മൂപ്പിച്ചു സവാള വഴറ്റി എടുക്കുക. ശേഷം തക്കാളി വഴറ്റി എല്ലാ മസാല പൊടികളും ഉപ്പും 2 കപ്പ്‌ വെള്ളവും ചേർത്തു ഇളക്കി യോജിപ്പിക്കുക

ശേഷം വരുത്തുവച്ച ലിവർ ചേർത്തു ചെറു തീയ്യിൽ 15 വേവിക്കുക

കിടിലൻ ബീഫ് ലിവർ കറി തയ്യാർ