Tag Snacks / Palaharangal

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ Method ingredientsപൊടി റെസിപ്പിവറ്റൽ മുളക്.. 7കടലപ്പരിപ്പ്.. 1.5tbspഉഴുന്ന്… 1.5tbspവെള്ള എള്ള്.. 1/2tbspകായം പൊടി.. 1/4tspശർക്കര… ചെറിയ പീസ്വെളിച്ചെണ്ണ.. 1/2tsp ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മുളക് ഇട്ടു crispy ആക്കി എടുക്കുക..വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക… ആ പാത്രത്തിൽ കടലപ്പരിപ്പ് ഇട്ടു ഫ്രൈ ആക്കി crispy…

Uzhunnu Vada – ഉഴുന്നു വട

Uzhunnu Vada

ചേരുവകൾഉഴുന്ന് – 2 ഗ്ലാസ്സ്ഇഞ്ചി – 2 കക്ഷണംപച്ചമുളക് – 4ഉപ്പ് – ആവശ്യത്തിന്കറിവേപ്പില – 2 തണ്ട്വെള്ളം – 8 സ്പൂൺഉണ്ടാക്കുന്ന വിധംഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി , മുളക്, കറിവേപ്പില എന്നിവ ചേർത്തരക്കുക. അരച്ച മാവിൽ അൽപ്പം…

Onion Pakoda – ഉള്ളി പകോട

Onion-Pakoda

Onion Pakoda // ഉള്ളി പകോട.. സവാള : 4പച്ചമുളക് : 5ഇഞ്ചി : ചെറിയ കഷ്ണംകറിവേപ്പില : 2 തണ്ട്മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺകടല പൊടി : 6 ടേബിൾ സ്പൂൺഅരിപ്പൊടി : 1 ടേബിൾ സ്പൂൺചോളപ്പൊടി ( corn flour) : 2 ടേബിൾ സ്പൂൺമുളക് പൊടി :…

ഓട്ട്സ് കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം / Simple Oats Evening Snack

image not available

ആവിശ്യമായ ചേരുവകൾഓട്ട്സ് Oats -3/4 കപ്പ്കടല പരിപ്പ് -3/4 കപ്പ്സബോള -1പച്ചമുളക് -2ഇഞ്ചി -1 ചെറുത്മുളകുപൊടി -1/2tspമഞ്ഞൾപൊടി -ഒരു നുള്ള്കായം -1/4tspപരിഞ്ജീരകം ചതച്ചത് -1tspകൊത്തുമുളക് -1/2tspമല്ലിയില -1/4 കപ്പ്വേപ്പില -ആവിശ്യത്തിന്ഉപ്പ് -ആവിശ്യത്തിന്വെള്ളം -1/4 കപ്പ് / ആവിശ്യത്തിന്ഇത് തയ്യാറാക്കുന്നതിനായി ഓട്ട്സിലേക്ക് സബോള ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും പച്ചമുളക് അരിഞ്ഞതും മുളകുപൊടിയും മഞ്ഞൾ പൊടിയും കായവും…

ബാക്കിവന്നചോറ്കൊണ്ട് മുറുക്ക് – Muruk with Rice leftover

മായം ചേർക്കാത്ത കറുമുറ മുറുക്ക് Muruk വീട്ടിൽ തയ്യാറാക്കാം ചേരുവകൾ• ചോറ് ഒരു കപ്പ്‌• അരി പൊടി അര കപ്പ്• കടല മാവ് കാൽ കപ്പ്• ഉപ്പ് ആവശ്യത്തിന്• കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ• മഞ്ഞൾ പൊടി അര ടീസ്പൂൺ• കായം പൌഡർ കാൽ ടീസ്പൂൺ• ജീരകം 1 ടീസ്പൂൺ• ഓയിൽ 1 ടീസ്പൂൺ•…

വഴുതനങ്ങ – മുട്ട ഫ്രൈ

വഴുതനങ്ങ വിറ്റമിന്സിന്ടെ കലവറയാണ്. ദഹനത്തിനും ബോൺ ഹെല്ത്തിനും ഹാർട്ട്‌ ഹെല്ത്തിനും ഒരു പാട് നല്ലതാണ് വഴുതനങ്ങ. പക്ഷെ നമ്മളിൽ പലർക്കും വഴുതനങ്ങ ഇഷ്ട്ടമല്ല. നിങ്ങൾ ഇതു വരെ കഴിക്കാത്ത രുചിയിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കു. വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. ആവശ്യമായ സാധനങ്ങൾ———————————————1 ) വഴുതനങ്ങ – 1…

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwaവിശദമായ റെസിപ്പി വീഡിയോക്കായി താഴെ കൊടുത്ത ലിങ്ക് ക്ലിക് ചെയുക ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa ആവിശ്യമായ ചേരുവകൾബ്രെഡ് -6പാൽ -2 കപ്പ്പഞ്ചസാര -3/4 കപ്പ്നെയ്യ് -6tbsഏലക്കായപ്പൊടി -1/2tspവെളുത്ത എള്ള് -2tbsബദാം -10അണ്ടിപ്പരിപ്പ്മുന്തിരിഇത് തയ്യാറാക്കുന്നതിനായി…

Wheat Cooker Cake

1.Wheat flour 1cup2.Sugar 3/4 cup(use same cup)3.Baking powder 1tbsp4.Egg 35 Banana 16 Butter/ ghee 100gm7.Vanilla Essence 4-5dropsMethodMix wheat flour , baking powder along with powdered sugar. Beat the eggs and butter/ ghee for about 3 minutes.Grind the banana to paste.…