Tag Snacks / Palaharangal

പഴംപൊരി – Pazhampori

Pazham pori

നമ്മുടെ സ്വന്തം പഴംപൊരി പഴംപൊരിയുടെ റെസിപ്പി എല്ലാർക്കും അറിയാവുന്നതും ഏറ്റവും വേഗത്തിൽ ഉണ്ടാക്കാനും പറ്റുന്ന ഒരു നടൻ പലഹാരമാണ്. പഴംപൊരി ഉണ്ടാക്കാൻ ആയിട്ട് അത്യാവശ്യം പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക കളഞ്ഞിട്ട് നീളത്തിൽ മുറിച്ചെടുക്കുക ഒരുപാട് പഴുത്ത പഴം ആവരുത് പഴുത്തത് ആയിരിക്കണം എന്നാലും ഓവറായിട്ട് പഴുത്ത പഴം ആണെങ്കിൽ എണ്ണ കുടിക്കും ഇനി ഒരു…

Malabar Irachi Pathiri – മലബാർ ഇറച്ചി പത്തിരി

Malabar Irachi Pathiri

Malabar Irachi Pathiri // മലബാർ ഇറച്ചി പത്തിരി..*Kozhikode Special* ബീഫ്: എല്ലില്ലാത്തത് അര കിലോസവാള : 2പച്ചമുളക് : 4 എണ്ണംഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതംമഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺമുളക് പൊടി : 1 ടി സ്‌പൂൺഗരം മസാല പൊടി : 1 ടി സ്‌പൂൺകുരുമുളക്…

പാലപ്പം – Palappam

പാലപ്പം നല്ല സോഫ്റ്റ്‌ പാലപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് പോലും ഈ രീതിയിൽ ചെയ്തെടുത്താൽ നല്ല സൂപ്പർ പാലപ്പം ഉണ്ടാക്കിയെടുക്കാം.ഏറ്റവും ഒടുവിൽ ലിങ്ക് കൊടുത്തിട്ടുണ്ട് കണ്ടാൽ കൂടുതൽ മനസ്സിലാകും. ആവശ്യമുള്ള സാധനങ്ങൾ പച്ചരി 2 ഗ്ലാസ്സ്തേങ്ങ ചിരകിയത് 1/2 കപ്പ്‌ചോറ് ഒരു കൈവെള്ളം 1 കപ്പ്‌ ( പകരം തേങ്ങാപ്പാൽ ഉപയോഗിക്കാം )Instant Yeast…

Stuffed Dinner Rolls – Stuffed Buns – സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ്

Stuffed Dinner Rolls - Stuffed Buns - സ്റ്റഫ്ഡ് ഡിന്നർ റോൾ

Stuffed Dinner Rolls – Stuffed Buns – സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ് മൈദ : 2 കപ്പ്യീസ്റ്റ് :1 ടീ സ്പൂണ്പഞ്ചസാര :1 ടേബിൾ സ്പൂണ് ബട്ടർ :3 ടേബിൾ സ്പൂണ് ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ് മുട്ട : 1 ഉപ്പ്‌ :1/4 ടീ സ്പൂണ് പാലിലേക്ക് യീസ്റ്റ്,…

പൊരിച്ച പത്തിരി – Poricha Pathiri

Poricha Pathiri

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി) ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയ്യാറാക്കാം.മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനുംചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചേരുവകൾ ▪️പത്തിരിപ്പൊടി -1 കപ്പ് ▪️തിളയ്ക്കുന്ന വെള്ളം – 1 കപ്പ് ▪️തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ ▪️ചെറിയ ജീരകം…

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം – Easy Chatti Pathiri

Easy Chatti Pathiri

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം ആദ്യം തന്നെ മൈദമാവ് നന്നായി കുഴച്ചെടുക്കുക 1.ആവശ്യത്തിന് ഉപ്പ് വെള്ളം രണ്ട് സ്പൂൺ എണ്ണ ചേർത്ത് നന്നായിട്ട് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക അതിനെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ശേഷം അതിനെ അതിനെ ലയർ ലയർ ആക്കി പരത്തി എടുത്തതിനുശേഷം പാനിലേക്ക് ഇട്ട് ചൂടാക്കി തിരിച്ചും മറിച്ചുമിട്ട്…

Stuffed Dinner Rolls – Stuffed Buns / സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ്

Stuffed Dinner Rolls – Stuffed Buns – സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ് മൈദ : 2 കപ്പ്യീസ്റ്റ് :1 ടീ സ്പൂണ്പഞ്ചസാര :1 ടേബിൾ സ്പൂണ്ബട്ടർ :3 ടേബിൾ സ്പൂണ്ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്മുട്ട : 1ഉപ്പ്‌ :1/4 ടീ സ്പൂണ് പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി…

Chicken മിട്ടായി

Chicken Mittayi

Chicken മിട്ടായി ആവശ്യമുള്ള സാധനങ്ങള്‍ a. ഗോതമ്പ് പൊടി – 1 കപ്പ് b. അരിപ്പൊടി – 1/2 കപ്പ് c. എള്ള്‍ – 1 Tb sp d. നെയ്യ് – 2 Tb sp e. ഉപ്പ് – ആവശ്യത്തിന് f. വെള്ളം – കുഴക്കാന്‍ ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ 1. ചിക്കന്‍…

Bread Pudding – ബ്രഡ് പുഡ്ഡിംഗ്

Bread Pudding

ബ്രഡ് പുഡ്ഡിംഗ് Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില് വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു വക്കുക. ഇനി ഒരു എട്ടു പീസ് ബ്രഡ് എടുത്തു സൈഡ്…