Priya Joshy

Priya Joshy

Bread Pudding – ബ്രഡ് പുഡ്ഡിംഗ്

Bread Pudding

ബ്രഡ് പുഡ്ഡിംഗ് Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില് വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു വക്കുക. ഇനി ഒരു എട്ടു പീസ് ബ്രഡ് എടുത്തു സൈഡ്…

Semiya uppumavu

സേമിയ ഉപ്പുമാവ് – Semiya Uppumavu **************** സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക . അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ്‌ വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു…

Egg Curry – മുട്ടക്കറി

Egg Curry

Egg Curry – മുട്ടക്കറി മുട്ടയും ഉരുളകിഴങ്ങും പുഴുങ്ങി എടുക്കുക .. വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു കറിവേപ്പില, സവാള, പച്ചമുളക് അരിഞ്ഞുവഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക . അതിലേക്കു ഹോം made ചിക്കൻ മസാലയും അല്പം പെരുംജീരക പൊടിയും ചേർത്ത് മൂക്കുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റി തക്കാളി ഉടയുമ്പോ അല്പം തേങ്ങാപാൽ…

Fish Roast

Fish Roast – ഫിഷ് റോസ്‌റ് ഫിഷ് നന്നായി കഴുകി അതിൽ മഞ്ഞൾപൊടി, കാശ്മീരി ചിലി പൌഡർ, മല്ലിപൊടി ,ഉപ്പു, ഗരം മസാല ,നാരങ്ങാ നീര് എന്നിവ ചേർത്ത് ഹാഫ് hour വക്കുക. പൊടികൾ നമ്മുടെ എരിവിന് അനുസരിച്ചു ചേർക്കുക. ഫിഷ് അധികം മൂക്കാതെ വറക്കുക . വെളിച്ചെണ്ണ ആണ് ടേസ്റ്റ്. ബാക്കി വന്ന എണ്ണയിൽ…

Soy Chunks Dry Roast – സോയ ചങ്ക്‌സ് ഡ്രൈ റോസ്‌റ്

Soy Chunks Dry Roast – സോയ ചങ്ക്‌സ് ഡ്രൈ റോസ്‌റ് ——————————————– 100 ഗ്രാം സോയ രണ്ടു മൂന്നു വട്ടം കഴുകിയ ശേഷം ഒരു കുക്കറിൽ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് അതിലേക്കു ഉപ്പ്, ചെറിയ കഷ്ണം പട്ട ,ഗ്രാമ്പൂ,ഏലക്ക ഓരോന്നും ഇട്ടു അല്പം മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി എന്നിവയും ചേർത്ത് 4 വിസിൽ…

Kottayam Fish Curry – കോട്ടയം മീൻ കറി

Kottayam Fish Curry

Kottayam Fish Curry – കോട്ടയം മീൻ കറി മീൻ വൃത്തിയാക്കി ചട്ടിയിൽ ആക്കുക. മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും ചേർത്ത് പേസ്റ്റ് ആക്കി വക്കുക . kashmeeri മുളകുപൊടിയും എരിവുള്ള മുളകുപൊടിയും പകുതി പകുതി ആണ്എടുത്തത്.ആവശ്യത്തിന് കുടംപുളി ഒന്ന് കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ ഇടുക . ഇഞ്ചിവെളുത്തുളളിചതച്ചു വക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂട്…

Prawns Biriyani – ചെമ്മീൻ ബിരിയാണി

Prawns Biriyani

Prawns Biriyani ആദ്യം ചെമ്മീനിൽ ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ,അല്പം ഗരം മസാല ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ തിരുമ്മി കുറച്ചു സമയം വെച്ചിട്ട് ഫ്രൈ ചെയുക .. ഗാര്ണിഷ് ചെയ്യാനായി കുറച്ചു സവാള , അണ്ടിപ്പരിപ്പ് ,മുന്തിരി വറുത്തു മാറ്റി വക്കുക …ഒരു പാനിൽ അല്പം നെയ്യ് ,ഓയിൽ എന്നിവ ഒഴിച്ച് സവാള, പച്ചമുളക്,…

Cashewnut Tomato Chicken Roast

Cashewnut Tomato Chicken Roast

Cashewnut Tomato Chicken Roast ചിക്കനിൽ മഞ്ഞൾപൊടി , മുളകുപൊടി , ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് , പെരുംജീരക പൊടി , അല്പം ചിക്കൻ മസാല ,ഉപ്പ് എന്നിവ ചേർത്ത് തിരുമ്മി അര മണിക്കൂർ വച്ചിട്ട് എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക .പാനിൽ ഓയിൽ ഒഴിച്ച് ആദ്യം അല്പം അണ്ടിപ്പരിപ്പ് ഇട്ടു വറുത്തു അതിൽ…