Cashewnut Tomato Chicken Roast

Cashewnut Tomato Chicken Roast

Cashewnut Tomato Chicken Roast

ചിക്കനിൽ മഞ്ഞൾപൊടി , മുളകുപൊടി , ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് , പെരുംജീരക പൊടി , അല്പം ചിക്കൻ മസാല ,ഉപ്പ് എന്നിവ ചേർത്ത് തിരുമ്മി അര മണിക്കൂർ വച്ചിട്ട് എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക .പാനിൽ ഓയിൽ ഒഴിച്ച് ആദ്യം അല്പം അണ്ടിപ്പരിപ്പ് ഇട്ടു വറുത്തു അതിൽ സവാള, പച്ചമുളക് ,ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് വഴറ്റി മൂക്കുമ്പോൾ അല്പം വീതം മുളകുപൊടി , ചിക്കൻ മസാല , ഗരം മസാല , കുരുമുളക് പൊടി എന്നിവയും ചേർത്ത് വഴറ്റി ടൊമാറ്റോ ചേർത്ത് അല്പം ചൂട് വെള്ളം ഒഴിച്ച് ഒന്ന് അടപ്പു കൊണ്ട് മൂടി വേവിക്കുക ..ടൊമാറ്റോ വേകുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ ഇട്ടു മസാല നല്ല പോലെ ചിക്കനിൽ പിടിക്കുമ്പോ കറിവേപ്പില ഇട്ടു വാങ്ങുക ..

Cashewnut Tomato Chicken Roast Ready 🙂

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x