Fish Roast

Fish Roast – ഫിഷ് റോസ്‌റ്

ഫിഷ് നന്നായി കഴുകി അതിൽ മഞ്ഞൾപൊടി, കാശ്മീരി ചിലി പൌഡർ, മല്ലിപൊടി ,ഉപ്പു, ഗരം മസാല ,നാരങ്ങാ നീര് എന്നിവ ചേർത്ത് ഹാഫ് hour വക്കുക.
പൊടികൾ നമ്മുടെ എരിവിന് അനുസരിച്ചു ചേർക്കുക.
ഫിഷ് അധികം മൂക്കാതെ വറക്കുക .
വെളിച്ചെണ്ണ ആണ് ടേസ്റ്റ്.
ബാക്കി വന്ന എണ്ണയിൽ കടുക് പൊട്ടിച്ചു ഉലുവ മൂപ്പിച്ചു സവാള വഴറ്റുക.
പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. പച്ചമുളക് ചേർക്കുക.
ഇനി ടൊമാറ്റോ ചേർക്കുക.അത് നന്നായി മൂക്കുമ്പം ആദ്യം ചേർത്ത പൊടികൾ ആവശ്യം ചേർക്കുക.പൊടികൾ മൂക്കുമ്പോൾ കുറച്ചു വെള്ളം ചേർക്കുക. ശേഷം ഫിഷ് ചേർത്ത് പൊടിയാതെ ഇളക്കുക.കറി ലീവ്സ് ചേർത്ത് വാങ്ങുക.

Priya Joshy