Tag Snacks / Palaharangal

Plum Cake / Christmas Cake

plum Cake

Plum cake/ Christmas cake. Enjoy the goodness of this super yummy traditional plum cake/ Christmas fruit cake . നമ്മുടെ സ്വന്തം പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇനി പ്ലം കേക്ക് തയ്യാറാകാൻ അറിയില്ല എന്ന് ആരും പറയല്ലേ.  Ingredients 1 cup red grape wine, 1 &…

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa

Instant Crispy Rava Dosa

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa നല്ല ക്രിസ്പി ആയിട്ടുള്ള റവ ദോശയാണ് ഇന്നത്തെ റെസിപ്പി . ചേരുവകൾ റവ-1/2 cupഅരിപ്പൊടി -1/2 cupമൈദ – 1/4 cupതൈര് – 1 tbsഇഞ്ചി – 1 tspപച്ചമുളക് – 2സവാള -3 tbsജീരകം -1/4 tspകുരുമുളക് പൊടി -1/4 tspകറിവേപ്പില-1 തണ്ട്മല്ലിയില…

ഉപ്പുമാവ് – UPPUMAVU

Uppumavu

ഉപ്പുമാവ് റവ —-ഒരു കപ്പ്‌ക്യാരറ്റ് –ചെറുത്‌ഉണക്കമുന്തിരി…. കുറച്ച്പച്ചമുളക്.. 3എണ്ണംകടുക്സവാള….. ഒന്ന്റോസ്‌റ്റ് കപ്പലണ്ടി….ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ചു. നന്നായി ചൂടാക്കി… അതിൽ കടുക് ഇട്ടു പൊട്ടിയതിനു ശേഷം സവാള & പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഉണക്കമുന്തിരി ചേർത്തു ഇളക്കുക മുന്തിരി ഫ്രൈ ആകുമ്പോൾ അതിലോട്ടു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക… ചെറുതായി…

ശർക്കര വരട്ടി / കായുപ്പേരി – Sharkara Varatty – Kaya Upperi

ചേരുവകൾ പച്ചക്കായ 3 എണ്ണംശർക്കര 300 ഗ്രാംനല്ല ജീരകം 1 tbspഏലക്ക 5 എണ്ണംചുക്കുപൊടി രണ്ടേകാൽ tbspപഞ്ചസാര അര കപ്പ്വെള്ളം അര കപ്പ്വെളിച്ചെണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പച്ചക്കായ തൊലി കളഞ്ഞത് അര ഇഞ്ചു വലിപ്പത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി വെള്ളത്തിൽ അര മണിക്കൂർ ഇട്ടുവെച്ച ശേഷംഊറ്റിയെടുത്തു തുടച്ചെടുക്കുക. ശേഷം പൊരിച്ചെടുക്കുക. പഞ്ചസാര, ചുക്കുപൊടി, ഏലക്ക,…

ഉണ്ണിയപ്പം – Unniyappam

ഉണ്ണിയപ്പം – Unniyappam എല്ലാർക്കും അറിയാം. എങ്കിലും ഞാനുണ്ടാക്കിയ രീതി പറയാം Ingredients പച്ചരി കഴുകി കുതിർത്ത് 5 cup ശർക്കര 1kg മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം പാളയംകോടൻ പഴം 6nos Method ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക.…

Vazhanayila Apam / Therali Appam – വയനയില അപ്പം/ തെരളിയപ്പം

Vazhanayila Apam / Therali Appam

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടു വരുന്ന ഒരു സുഗന്ധദ്രവ്യമാണ് വയന. ചില സ്ഥലങ്ങളിൽ തെരളി എന്നും പറയാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് തെരളിയപ്പം/ വയനയിലഅപ്പം. വേണ്ട സാധനങ്ങൾ: വയനയില..10 എണ്ണം ഗോതമ്പ് പൊടി.. 1/2 cup തേങ്ങ ചിരകിയത്.. 1/4 cup ശർക്കര.. 1/4 cup വെള്ളം ആവശ്യത്തിന് ഉപ്പ്..ഒരു നുള്ള്…

Homemade Chocolate

1) Sugar/പഞ്ചസാര – 1 കപ്പ് 2) Cocoa powder/കൊക്കോ പൗഡർ – 3/4 കപ്പ് 3) Milk powder/പാൽപ്പൊടി – 1/3 കപ്പ് 4) Coconut oil/ വെളിച്ചെണ്ണ- 3/4 കപ്പ് 5) Nuts/(ബദാം,അണ്ടിപ്പരിപ്പ് etc)- ആവശ്യമെങ്കിൽ തയ്യാറാക്കുന്ന വിധം : പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. 1,2,3 ചേരുവകൾ എല്ലാം ഒരു അരിപ്പയിലൂടെ നന്നായി…

Orange Jelly – ഓറഞ്ച് ജെല്ലി

Orange Jelly

ഓറഞ്ച് സീസൺ ആഘോഷമാക്കാം…നൂറ് രൂപയ്ക്കു ഒന്നര രണ്ടു കിലോ ഓറഞ്ച് കിട്ടുബോൾ വറൈറ്റിസ് ട്രൈ ചെയ്യാം…വെറും മൂന്ന് ചേരുവകൾ കൊണ്ട് ഓറഞ്ച് ജെല്ലി ഉണ്ടാക്കാം…മോൾഡ്സ് ഇല്ലെങ്കിലും ഓറഞ്ച് തോലിൽ ഉണ്ടാക്കാം.. വീഡിയോ കാണാം ചേരുവകൾ …………………. ഓറഞ്ച് ജ്യൂസ് – 4 ഓറഞ്ച് പഞ്ചസാര – 2 TBS ജലാറ്റിൻ – 11/ 2 TBS…

Semiya uppumavu

സേമിയ ഉപ്പുമാവ് – Semiya Uppumavu **************** സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക . അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ്‌ വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു…