ഉണ്ണിയപ്പം – Unniyappam

ഉണ്ണിയപ്പം – Unniyappam

എല്ലാർക്കും അറിയാം. എങ്കിലും ഞാനുണ്ടാക്കിയ രീതി പറയാം

Ingredients

പച്ചരി കഴുകി കുതിർത്ത് 5 cup
ശർക്കര 1kg
മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം
പാളയംകോടൻ പഴം 6nos

Method

ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക. ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുൻപ് സ്വല്പം ഉപ്പ് ചേർത്തേ ഉണ്ണിയപ്പകാരയിൽ fry ചെയ്തെടുക്കുക.
So sweet and yummy

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x