Coconut and Nuts Chocolate Burfi കൊക്കനട്ട് ആൻഡ് നട്ട്സ് ചോക്ലേറ്റ് ബർഫി

Coconut and Nuts Chocolate Burfi ഇന്ന് നമ്മുടെ കുട്ടി പട്ടാളത്തിനു ഇഷ്ട്ടമുള്ള ഒരു ഡിഷ് ആയിട്ടാണ് ഞാൻ വന്നത്. ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്. ഡെസികേറ്റെഡ് കൊക്കനട്ട് / ഡ്രൈഡ് കൊക്കനട്ട് (Dessicated / Dried coconut) : 1.5 കപ്പ് കുക്കിംഗ് ചോക്ലേറ്റ്: 3/4 കപ്പ് കണ്ടെന്സ്ഡ് മിൽക്ക്: 3/4 കപ്പ് ബട്ടർ:…