Tag Snacks / Palaharangal

Aval Vilayichathu അവൽ വിളയിച്ചത്

Aval Vilayichathu അവൽ വിളയിച്ചത് Ingredients Beaten Rice (Poha/ Aval)- 250 gmsJaggery- 400 gmsWater-1/2 cupGrated coconut- 200 gmsCashew nuts- 2 tablespoonsRoasted Bengal gram- 2 tablespoonsBlack sesame seeds- 2 tablespoonsCardamom powder- 3/4 teaspoon Method Take the jaggery and water in pan and…

റവ ഉണ്ണിയപ്പം Rava Unniyappam

റവ- മൂന്നു കപ്പ് ശര്ക്കംര ഉരുക്കിയത്-അഞ്ചു കപ്പ് ഏലയ്ക്ക-നാലെണ്ണം തേങ്ങാക്കൊത്ത്- അരക്കപ്പ് പാളയന്കോകടം പഴം-1 നെയ്യ് ഉപ്പ് എണ് റവ അരിച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പിട്ട് ഇളക്കുക. പിന്നീട് ശര്ക്ക്ര ഉരുക്കിയത് അരിച്ചെടുത്ത് ചേര്ക്കിണം. വേണമെങ്കില്‍ അല്പം് വെള്ളവും ചേര്ത്ത് മാവ് നല്ലപോലെ ഇളക്കി പാകത്തിനാക്കണം. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും തേങ്ങാക്കൊത്തും ഇട്ട് ഇളക്കണം.…

ശർക്കരവരട്ടി Sharkkara Varatti

ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി കട്ടിയിൽ വരുത്തെടുത്തത് – 1 കിലോ ശർക്കര – 3/4 കിലോ വെള്ളം ആവശ്യത്തിന് ഏലക്ക , ചുക്ക് , ജീരകം ഇവ മൂന്നും പൊടിച്ചത് – 2 പിടി പഞ്ചസ്സാര – 2 – 3 പിടി ശർക്കര അടുപ്പത്തു വെച്ച് ആവശ്യത്തിനു വെള്ളം ചേർത്ത് പാനി ആക്കുക.…

ദോശ ബജ്ജി തട്ടിക്കൂട്ട് വട Vada with Left Over Dosa Batter

ദോശ മാവ് എപ്പോ അരച്ചാലു ഇചിരി ഭാക്കി വരു‌ ചിലപ്പേ എടുത്തു വെക്കുമ് അതൂ ഇരുന്ന് പുളിച്ചു പൊകുപോള് എടുത്ത് കളയുമ് അമ്മയോട് ചോദിചു solution കിട്ടി simple and tasty recipe ദോശ മാവ് : 1 cup സവാള : 1 chopped പച്ച മുളക് : 3 chopped Ginger :…

റവ കോക്കനട്ട് ബർഫി Semolina/Coconut Burfi

ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അതിൽ 1/2 തേങ്ങ ഇട്ട് ഒന്ന് വറക്കുക എന്നിട്ട് അതിൽ നിന്നും തേങ്ങ മാറ്റുക ശേഷം ആ പാനിൽ ഇത്തിരി നെയ്യ് ഒഴിച്ച് 250gm റവ ഇട്ട് വറക്കുക ഒരു പത്രം എടുത്ത് അതിൽ 600gm പഞ്ചസാരയും 1/4 കപ്പ് വെള്ളവും തിളപ്പിക്കുക ശേഷം ഒരു ടീസ്പൂൺ പാൽ…

സേമിയ കേസരി Semiya Kesari

റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു ..മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക ..അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക .സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു ഏലക്ക പൊടിയും ഒരു നുള്ളു കളറും…

Pineapple Upside Down Cake പൈൻആപ്പിൾ അപ്സൈഡ് ഡൗൺ കേക്ക്

പൈൻആപ്പിൾ വട്ടത്തിൽ അരിഞ്ഞത്: 10 സ്ലൈസ് ചെറി: 10 എണ്ണം പൈൻആപ്പിൾ ജ്യൂസ് : 1 കപ്പ് മൈദ : ഒന്നര കപ്പ് ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ പൊടിച്ച പഞ്ചസാര : 3/4 കപ്പ് സൺഫ്ലവർ ഓയിൽ: 3/4 കപ്പ് ബട്ടർ : 1 ടി സ്പൂൺ പഞ്ചസാര: 4 ടേബിൾ…

ഉണ്ണിയപ്പം Unniyappam

2ഗ്ലാസ്‌ പച്ചരി 4 മണിക്കൂർ കഴുകി കുതിർത്തു വെക്കുക. 200 gm sharkkara (ഓരോരുത്തരുടെ മധുരത്തിനനുസരിച് ) ഉരുക്കി വെക്കുക. അരി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പകുതി arayumbol 3, 4 paalayangodan പഴം ഇട്ടു അരക്കുക. ഒരുപാടങ് അരഞ്ഞുപോകരുത് ചെറിയര് തരുതരുപ്പായിട്ട് വേണം അരക്കൻ (അരയാതിരിക്കേം cheyyaruth)ഇത് ഒരു പാത്രത്തിലേക്ക് മാറ്റി sharkkara…