സേമിയ കേസരി Semiya Kesari

റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു ..മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക ..അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക .സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു ഏലക്ക പൊടിയും ഒരു നുള്ളു കളറും ചേർക്കുക

Semiya Kesari Ready 🙂