ഉണ്ണിയപ്പം Unniyappam

2ഗ്ലാസ്‌ പച്ചരി 4 മണിക്കൂർ കഴുകി കുതിർത്തു വെക്കുക. 200 gm sharkkara (ഓരോരുത്തരുടെ മധുരത്തിനനുസരിച് ) ഉരുക്കി വെക്കുക. അരി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പകുതി arayumbol 3, 4 paalayangodan പഴം ഇട്ടു അരക്കുക. ഒരുപാടങ് അരഞ്ഞുപോകരുത് ചെറിയര് തരുതരുപ്പായിട്ട് വേണം അരക്കൻ (അരയാതിരിക്കേം cheyyaruth)ഇത് ഒരു പാത്രത്തിലേക്ക് മാറ്റി sharkkara കാച്ചിയത് അരിച്ചൊഴിച്ചു കുറച്ചു ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും അൽപ്പം അപ്പക്കാരം തേങ്ങാക്കൊത്തു വറുത്തതും ചേർത്ത് ദോശമാവിന്റെ അയവിൽ മിക്സ്‌ cheyyuka. വേണമെങ്കിൽ കുറച്ചു എള്ളും ചേർക്കാം ഞാൻ ചേർത്തിട്ടില്ല. ഈ മിക്സ്‌ 8 മണിക്കൂർ മാറ്റി വെക്കണം. 8 മണിക്കൂർ എന്തായാലും വെക്കണം. എന്നാലേ നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം കിട്ടുകയുള്ളു. 8 മണിക്കൂറിനു ശേഷം ചുട്ടെടുകാം. നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം റെഡി

Unniyappam Ready 🙂