ദോശ ബജ്ജി തട്ടിക്കൂട്ട് വട Vada with Left Over Dosa Batter

ദോശ മാവ് എപ്പോ അരച്ചാലു ഇചിരി ഭാക്കി വരു‌ ചിലപ്പേ എടുത്തു വെക്കുമ് അതൂ ഇരുന്ന് പുളിച്ചു പൊകുപോള് എടുത്ത് കളയുമ് അമ്മയോട് ചോദിചു solution കിട്ടി simple and tasty recipe

ദോശ മാവ് : 1 cup
സവാള : 1 chopped
പച്ച മുളക് : 3 chopped
Ginger : small piece chopped
കറിവേപ്പില : 8 leaves chopped
റവ : 1 spoon
അരി പൊടി : 2 spoon (batter thick അകാൻ )
Baking Soda : 1 pinch
ഉപ്പ് : ആവശൃത്തിന്
Oil : for frying

ഇനി very simple എല്ലാ items കൂടി നന്നായി mix ചെയുക batter loose അണേൽ add more അരിപൊടി . Spoon ൽ batter എടുത്ത് oil ൽ ഇട്ടു deep fry ചെയ്തു എടുക്കാ shape ഒന്നു ഇല്ലാ നല്ല crispy and yummy ആണ്

Note: ഒരുപാട് അരിപൊടി add ചെയ്താൽ വട hard ആയി പോകുമ്

Can be served with coconut chutney , mint chutney or even good with tomato sauce

Vada with Left Over Dosa Batter Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website