സ്പോഞ്ച് കേക്ക് – Sponge Cake

സ്പോഞ്ച് കേക്ക് – Sponge Cake കേക്കിന്റെ ആദ്യ പരീക്ഷണം. ഓവൻ ഇല്ലാത്തത് കൊണ്ട് ചുവട് കട്ടിയുള്ള പാത്രത്തിലാണ് ചെയ്തത്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം. ചേരുവകൾ മൈദ- 200 gm പഞ്ചസാര- 200 gm മുട്ട- 3 എണ്ണം സൺ ഫ്ലവർ ഓയിൽ- 100 gm ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ ബൈ കാർബണേറ്റ് ഓഫ്…