മുട്ട കബാബ് Egg Kabab

മുട്ട..4
സവോള..2
കിഴങ്ങു..2
പച്ചമുളക്..3
ഇഞ്ചി.വേളുത്തുള്ളി..1 sp
മഞ്ഞൾ പൊടി..അര sp
കുരുമുളക് പൊടി..1 sp
ഗരം മസാല..അര sp
Bread crumbs… കുറച്ചു
ഉപ്പു..എണ്ണ.. ആവശ്യത്തിനു
മല്ലി..കറിവേപ്പില..കുറച്ചു

ആദ്യം 3 മുട്ട പുഴുങ്ങി 4 ആയി കീറുക…പിന്നീട് കിഴങ്ങും കുറച്ചു ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക..ഇനി പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി veg എല്ലാം ഇട്ടു വഴറ്റി last പൊടികളും ഇലകളും ഇട്ട കൊടുക്കുക..ഇളക്കി last ഉടച്ചു വെച്ച കിഴങ്ങും ഇട്ടു എല്ലാം കൂടെ മിക്സ് ആക്കി ഇറക്കി വെയ്ക്കുക..ഇത് ഒരു മുട്ട കഷ്ണം എടുത്തു അതിലോട്ട് ഫുൾ സ്റ്റഫ് ചെയ്തു കവർ ചെയ്യുക..ഇത് മുട്ട വെള്ളയിൽ മുക്കി ബ്രെഡ്‌ crumbsil പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക

Egg Kabab Ready 🙂

Leave a Reply

Your email address will not be published. Required fields are marked *