Tag Snacks / Palaharangal

ഇഡ്ഡലി മഞ്ചൂരിയന്‍ Idli Manchurian

മിച്ചം വരുന്ന ഇഡ്ഡലി എന്താ ചെയ്യുക?? ഉപ്പുമാവുണ്ടാക്കാം .. ഫ്രൈ ചെയ്യാം... വറുത്തു കറിയില്‍ ഇടാം.. വേണമെങ്കില്‍ ഒരു ഇന്‍ഡോ ചൈനീസ് ഐറ്റം - ഇഡ്ഡലി മഞ്ചൂരിയന്‍ Idli Manchurian  ഉണ്ടാക്കാം

Mango Halwa – മാമ്പഴ ഹൽവ

ഞാനൊരു മധുരപ്രിയയാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആലോചിച്ചാൽ ആദ്യം മധുരത്തെ കുറിച്ചാണാലോചിക്കുക.. ഇതിപ്പൊ സംഭവം എന്താന്നറിയോ? ഒരു കുട്ട നിറയെ മാമ്പഴം. ഇവിടെ മാമ്പഴക്കാലമാണ്.. മാമ്പഴ മഴ എന്നൊക്കെ തോന്നിപ്പോവും.. എങ്ങോട്ട് തിരിഞ്ഞാലും മാമ്പഴം. എത്ര കഴിച്ചാലും കൊതി മാറില്ല. പലതരം. പല വലിപ്പത്തിൽ. എന്റെ ആശ്ചര്യ പ്രകടനങ്ങൾ സഹിക്കാൻ വയ്യാതെ തിന്ന് മരിക്ക്…

Idly Fry – ഇഡ്ഡലി ഫ്രൈ

Idly Fry – ഇഡ്ഡലി ഫ്രൈ ചേരുവകൾ ഇഡ്ഡലി …. 4 എണ്ണം എണ്ണ ….. ഫ്രൈ ചെയ്യാൻ ഉപ്പ് ….. ഒരു നുള്ള്‌ മുളക് പൊടി …..1/2 ടീസ്പൂൺ ആദ്യം ഇഡ്ഡലി ഓരോന്നും 4 പീസ് ആക്കി മുറിക്കുക . അതിൽ ഇച്ചിരി മുളക് പൊടിയും ഉപ്പും ചേർത്ത് mix ആക്കുക .ഇഡ്ഡലി പീസ്…

വെട്ടുകേക്ക് Vettu Cake

വെട്ടുകേക്ക് Vettu Cake മൈദ -2cup പഞ്ചസാര -3/4cup ഏലക്ക -4 മുട്ട -2 അപ്പക്കാരം 1/2 tspn Velichenna/നെയ്യ് /ഡാൽഡ ആവശ്യത്തിന് ഉപ്പ് -ഒരുനുള്ള് പഞ്ചസാരയും ഏലക്കായും പൊടിച്ചെടുത്തു അതിലേക്കു മുട്ടചേർത്തു നന്നായി ബീറ്റ് ചെയ്യുക, അതിലേക്കു മൈദയും കാരവും,ഉപ്പും ചേർത്ത് ചപ്പാത്തിക്കുഴക്കുന്നപോലെ കുഴച്ചു എണ്ണതേച്ചു ഒരുമണിക്കൂർ വക്കുക. ശേഷം ദണ്ഡുപോലെ ഉരുട്ടി ഷേപ്പിൽ…

പനികൂർക്കയില വട Pani Koorkka Ila Pakora

പനികൂർക്കയില വട Pani Koorkka Ila Pakora പനികൂർക്കയില -10 എണ്ണം കടലമാവ് – 1 ഗ്ലാസ് തക്കാളി – ഒരു ചെറുത് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -ഒന്നര ടീസ്പൂൺ സാംബാർ പൊടി -അര ടീസ്പൂൺ കോൺ ഫ്ലോർ – 1 ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ – ആവശ്യത്തിന് പനികൂർക്കയില കഴുകി വെള്ളം ഊറ്റിവയ്ക്കുക.…

ശർക്കര ചെറുപഴം അട Sharkkara / Cherupazham Ada

ശർക്കര ചെറുപഴം അട Sharkkara / Cherupazham Ada ഒരു തേങ്ങ ചിരവി അതിലേക്ക് ശർക്കര പൊടിച്ചതും ചേർത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. തേങ്ങ വിളഞ്ഞാൽ രണ്ട് ചെറുപഴം കഷ്ണങ്ങളാക്കി ചേർക്കുക. ഏലക്കായും നല്ല ജീരകവും പൊടിച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഫില്ലിംഗ്സ് റെഡി പുഴുങ്ങലരി നാലു…

അരി മുറുക്ക് Ari Murukku

അരി മുറുക്ക് Ari Murukku ആവിശ്യം ആയ ചേരുവകൾ വറുത്ത അരിപൊടി ഉഴുന്ന് വറുത്തു പൊടിച്ചത് മുളകുപൊടി ജീരകം ഉപ്പ് ഓയിൽ കായം ചേരുവകൾ എല്ലാം കുടി തിളപ്പിച്ച വെള്ളത്തിൽ കുഴച്ചു (ഇടിയപ്പംഉണ്ടാകാൻ കുഴച്ചു എടുക്കുന്നെ പോലെ) സ്റ്റാർ അച്ചിലൂടെ മുറുക്ക് shape – ൽ കറക്കി എടുക്കുക . oil പുരട്ടിയ സ്റ്റീൽ പ്ലേറ്റിൽ…

Carrot Halwa – കാരറ്റ് ഹൽവ

Carrot Halwa - കാരറ്റ് ഹൽവ

Carrot Halwa – കാരറ്റ് ഹൽവ കാരറ്റ് ഹൽവ തയ്യാറാക്കുന്ന വിധം: കാരറ്റ് തൊലിയെടുത്തു മാറ്റി ഗ്രേറ്റ് ചെയ്തു വെക്കുക. ഒരു നോൺ സ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അടികട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു ഇളക്കുക. അഞ്ച് മിനിറ്റ് ഇളകിയതിനു ശേഷം പാത്രത്തിലേക് അണ്ടിപരിപ്പ് , മുന്തിരി (കിസ്സ്മിസ്സ്‌), പാൽ ചേർത്ത്…

ചിക്കൻ മസാല ദോശ – Chicken Masala Dosa

ചിക്കൻ മസാല ദോശ – Chicken Masala Dosa ചിലർ ഇതിനെ കീമ ദോശ എന്നു പറയും പക്ഷെ ഞാൻ ഇതിനെ ഇങ്ങനെയാണ് വിളിക്കാറ് സവാള 1 തക്കാളി 1 ഇഞ്ചി ചെറിയ കഷ്‌ണം വെളുത്തുള്ളി 5 അല്ലി പച്ചമുളക് 2 മഞ്ഞൾപൊടി മുളക്പൊടി ചിക്കൻ മസാല മല്ലിപ്പൊടി കുരുമുളക്പൊടി പിന്നെ മെയിൻ ഐറ്റം ലെഫ്റ്റ്…