simple hit counter

ശർക്കര ചെറുപഴം അട Sharkkara / Cherupazham Ada

ശർക്കര ചെറുപഴം അട Sharkkara / Cherupazham Ada ഒരു തേങ്ങ ചിരവി അതിലേക്ക് ശർക്കര പൊടിച്ചതും ചേർത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. തേങ്ങ വിളഞ്ഞാൽ രണ്ട് ചെറുപഴം കഷ്ണങ്ങളാക്കി ചേർക്കുക. ഏലക്കായും നല്ല ജീരകവും…