ചോറ് വട – Choru Vada

ഇനി ചോറ് മിച്ചം വന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ: അധികപേർക്കും അറിയാമായിരിക്കും.. അറിയാത്തവർക്കിരിക്കട്ടെ… എന്നാ റസിപ്പി നോക്കാം ല്ലേ…

ചോറ് വട

ഒരു കപ്പ് ചോറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് – ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് – പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് – കറിവേപ്പില നുറുക്കിയത് – മുളകുപൊടി – 1/4 ടീ – ഉപ്പ് .. കായപ്പൊടി – 1/4 ടീ..- അരിപ്പൊടി – 2 ടീ …..ഇതെല്ലാം കൂടി കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ശേഷം കൈവെള്ളയിൽ ഇട്ട് പരത്തി വടപോലെ ആക്കി എണ്ണയിൽ മീഡിയം തീയിൽ രണ്ട് ഭാഗവും വറുത്തെടുക്കുക. നല്ല മൊരിഞ്ഞ Choru Vada – ചോറുവട റെഡി.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website